Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/കോവി‍ഡ് ലഘുവിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}

  <p>   ചൈനയിലെ ഏറ്റവും തിരക്കേറിയ ഒരു പ്രദേശമാണ് വുഹാൻ. അവിടെയുള്ള അറിയപ്പെടുന്ന ഏറ്റവും വലിയ മാർക്കറ്റ് അത് തന്നെ .എല്ലാ വിധ ഭക്ഷ്യയോഗ്യമായ  സാധനങ്ങൾ അവിടെ ലഭിക്കും. ചൈനക്കാരുടെ ഭക്ഷണ രീതി എല്ലാവർക്കും അറിയാമല്ലോ. അവിടെ നിന്നാണ് ലോകം മുഴുവനും പടർന്നു പിടിച്ച കൊറോണ വൈറസ് എത്തിയത്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികൾ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ്  കൊറോണ എന്നറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.
  <p>ചൈനയിലെ ഏറ്റവും തിരക്കേറിയ ഒരു പ്രദേശമാണ് വുഹാൻ. അവിടെയുള്ള അറിയപ്പെടുന്ന ഏറ്റവും വലിയ മാർക്കറ്റ് അത് തന്നെ .എല്ലാ വിധ ഭക്ഷ്യയോഗ്യമായ  സാധനങ്ങൾ അവിടെ ലഭിക്കും. ചൈനക്കാരുടെ ഭക്ഷണ രീതി എല്ലാവർക്കും അറിയാമല്ലോ. അവിടെ നിന്നാണ് ലോകം മുഴുവനും പടർന്നു പിടിച്ച കൊറോണ വൈറസ് എത്തിയത്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികൾ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ്  കൊറോണ എന്നറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.
സാധാരണ ജലദോഷം  മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു . കൊറോണ വൈറസുകളുടെ ജീനോമിക്ക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോബേസ് വരെയാണ്. ബോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക.<p/>

<p>ഭൂമിയെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുകയും ആയിരങ്ങളുടെ ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുകയുമാണ് ഈ കൊറോണ .ഏകദേശം ഒരു ലക്ഷത്തോളം ജീവൻ ഈ കൊറോണ എടുത്തു കഴിഞ്ഞിരിക്കുന്നു.നിപ്പയെയും മഹാപ്രളയത്തെയും അതിജീവിച്ച നമ്മൾ ഈ കൊറോണയെയും അതിജീവിക്കും അതിജീവിക്കണം.

208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922290" എന്ന താളിൽനിന്ന് ശേഖരിച്ചത്