"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം (മൂലരൂപം കാണുക)
17:31, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
2020 എന്ന പുതു വർഷത്തെ ആഹ്ലാദത്തോടെ എതിരേറ്റ ലോകജനത യുടെ സന്തോഷവും സമാധാനവും അധികനാൾ നീണ്ടുനിന്നില്ല - .കൊറോണ അഥവാ കോ വിഡ് 19 എന്നറിയപ്പെടുന്ന ഒരു വൈറസ് ലോക ജനതയെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. ചൈനയിലെ പ്രമുഖ നഗരമായ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇത്രയും ഭീകരത സൃഷ്ടിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും തകർത്താടിയ ഈ വൈറസ് യൂറോപ്പിലേക്കും അമേരിക്കയിലേയ്ക്കും അങ്ങനെ അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭു ഖണ്ഡങ്ങളിലേയ്ക്കും തൻ്റെ ആക്രമണം തുടർന്നുകൊണ്ടിരിക്കുന്നു ' .ചൈനയിൽ വളരെ താഴ്ന്ന നിലയിലായിരു ന്ന മരണ നിരക്ക് ഇറ്റലി അമേരിക്ക എന്നിവിടങ്ങളിൽ ദ്രുതഗതിയിലാണ്. വൈറസിൻ്റെ ഉറവിടത്തിൽ പോലും അഭ്യൂഹങ്ങൾ നിലനിൽ ക്കു മ്പോൾ ഉടനേയൊന്നും ഇതിനൊരു പ്രതിരോധ മരുന്ന് കണ്ടെത്തുമെന്ന് തോന്നുന്നില്ല .സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാർഗം . ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയെത്തന്നെ തച്ചുടയ്ക്കുന്ന ഈ വൈറസ് പടരുന്നത് തടയുക എന്നുള്ളത് രാഷ് ട്രങ്ങളുടെ നിലനിൽപ്പിനും മാനവവിഭവശേഷിയ്ക്കും അത്യന്താപേക്ഷിതമാണ്. രോഗം പ്രതിരോധിക്കുക ജനങ്ങളെ മരണത്തിൻ്റെ പിടിയിൽ നിന്ന് രക്ഷിക്കുക എന്നത് രാഷ്ട്രത്തലവന്മാരുടെ കർത്തവ്യമാണ്. | 2020 എന്ന പുതു വർഷത്തെ ആഹ്ലാദത്തോടെ എതിരേറ്റ ലോകജനത യുടെ സന്തോഷവും സമാധാനവും അധികനാൾ നീണ്ടുനിന്നില്ല - .കൊറോണ അഥവാ കോ വിഡ് 19 എന്നറിയപ്പെടുന്ന ഒരു വൈറസ് ലോക ജനതയെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. ചൈനയിലെ പ്രമുഖ നഗരമായ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇത്രയും ഭീകരത സൃഷ്ടിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും തകർത്താടിയ ഈ വൈറസ് യൂറോപ്പിലേക്കും അമേരിക്കയിലേയ്ക്കും അങ്ങനെ അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭു ഖണ്ഡങ്ങളിലേയ്ക്കും തൻ്റെ ആക്രമണം തുടർന്നുകൊണ്ടിരിക്കുന്നു ' .ചൈനയിൽ വളരെ താഴ്ന്ന നിലയിലായിരു ന്ന മരണ നിരക്ക് ഇറ്റലി അമേരിക്ക എന്നിവിടങ്ങളിൽ ദ്രുതഗതിയിലാണ്. വൈറസിൻ്റെ ഉറവിടത്തിൽ പോലും അഭ്യൂഹങ്ങൾ നിലനിൽ ക്കു മ്പോൾ ഉടനേയൊന്നും ഇതിനൊരു പ്രതിരോധ മരുന്ന് കണ്ടെത്തുമെന്ന് തോന്നുന്നില്ല .സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാർഗം . ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയെത്തന്നെ തച്ചുടയ്ക്കുന്ന ഈ വൈറസ് പടരുന്നത് തടയുക എന്നുള്ളത് രാഷ് ട്രങ്ങളുടെ നിലനിൽപ്പിനും മാനവവിഭവശേഷിയ്ക്കും അത്യന്താപേക്ഷിതമാണ്. രോഗം പ്രതിരോധിക്കുക ജനങ്ങളെ മരണത്തിൻ്റെ പിടിയിൽ നിന്ന് രക്ഷിക്കുക എന്നത് രാഷ്ട്രത്തലവന്മാരുടെ കർത്തവ്യമാണ്. | ||