"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ നമ്മുടെ കടമ (മൂലരൂപം കാണുക)
15:59, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= നമ്മുടെ കടമ | | തലക്കെട്ട്= നമ്മുടെ കടമ | ||
| color= 5 | | color= 5 | ||
}}<center> | }}<center> പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതിയെ സ്നേഹിക്കുക സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് സംരക്ഷണത്തിന് പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ജൂണ് 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ആധുനിക കാലത്ത് മനുഷ്യൻ പ്രകൃതി എന്തെന്ന് പോലും അറിയാത്ത സ്വന്തം സുഖങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുകയാണ് എന്നാൽ മനുഷ്യൻ പ്രകൃതിയുടെ നാശം നമ്മുടെ കൂടിയാണ് എന്നുള്ള സത്യം അല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല എന്നാൽ ഇന്ന് പരിസ്ഥിതി ദിന കാഴ്ചകൾ ആണ് നമുക്ക് ചുറ്റും നോക്കി ഘടകമാണ് തെരുവിലൂടെ നോക്കി കഴിഞ്ഞാൽ നമുക്ക് കാണാൻ കഴിയും പ്ലാസ്റ്റിക് മലിനീകരണം കാരണം എന്നത് നമ്മുടെ ഗവൺമെന്റ് എന്തിനാ സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ പോലും തിരിഞ്ഞു നോക്കാൻ മനസ്സ് കാണിക്കുന്നില്ല സ്വന്തം കാര്യങ്ങളിൽ മുഴുകി ഇരിക്കുന്ന മനുഷ്യമനസ്സുകളെ ഇനി പ്രകൃതിയെ പുസ്തകത്തിൽ വായിച്ചു നോക്കൂ എന്ന് ജനങ്ങൾ ഒന്ന് ഓർക്കേണ്ടതുണ്ട് നമ്മുടെ ജനനം മുതൽ മരണം വരെ പ്രകൃതിയുടെ മടിത്തട്ടിൽ മരണശേഷം നമ്മുടെ ശരീരത്തിലെത്തുന്നത് കൃതിയാണ് അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെ നശീകരണത്തിന് എതിരെ പ്രവർത്തിക്കുകയാണ് പരസ്യ സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം ഭൂമി സുരക്ഷിതം ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സ്വാഗതവും ശീതളമായ കേന്ദ്രവുമായി അടുത്ത തലമുറ കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് നഗരങ്ങളെല്ലാം മലിനീകരണത്തിന് ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു കൂടുതൽ ആളുകൾ നഗരത്തിൽ താമസിക്കുന്ന കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാമൂഹിക സാംസ്കാരിക സാമ്പത്തിക വികസനം അനിവാര്യമാണ് എന്ന പരിസ്ഥിതി നാശത്തിന് കാരണമാവുകയും അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം നടപ്പിലാക്കേണ്ടത് അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെ ഭൂമിയിൽ തന്നെ നിലനിൽപ്പ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ ജല മലിനീകരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു ദിവസേന അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് മീഥേൻ നൈട്രസ് ഓക്സൈഡ് ക്ലോറോ ഫ്ലൂറോ കാർബൺ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു തകർച്ചയ്ക്ക് കാരണം ആഗോളതാപനം ഉണ്ടാവുകയും ചെയ്യുന്നു മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ മിശ്രിതം ആക്കാൻ ശ്രമിക്കുക അതുവഴി ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക നമ്മൾ ഓരോരുത്തരും ശ്രമിക്കണം </center> | ||
{{BoxBottom1 | {{BoxBottom1 |