Jump to content
സഹായം
"ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ശൂന്യത(ചെറുകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (36212 എന്ന ഉപയോക്താവ് [[ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ശൂന്യത(ലേ...)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ജീവിത ബന്ധനം
| തലക്കെട്ട്=ചെറുകഥ
ജീവിത ബന്ധനം
ജനിച്ച ഇത്രയും നാൾ കഴിഞ്ഞിട്ടും ഇതുപോലെ ഒന്ന് കണ്ടിട്ടില്ല. ഇന്നേവരെ അടച്ചു കാണാത്ത വല്യ കെട്ടിടം അടച്ചിട്ടിരിക്കുന്നു. ഇതെന്തു പറ്റി എല്ലാവർക്കും കേളു ചിന്തിച്ചു. കഴിഞ്ഞദിവസം അപ്പുറത്തെ പുരയിലെ ശംങ്കു പറഞ്ഞു എന്തോ ഒരു അസുഖം പടർന്നെന്ന്. അതുകൊണ്ടാണ് കെട്ടിടങ്ങൾ അടച്ചിട്ടിരിക്കുന്നത് എന്ന്." നിങ്ങൾ എവിടെ എന്ത് ചിന്തിച്ചു കൊണ്ടിരിക്കുക ഇവിടെ ഒരായിരം പണിയുള്ളപ്പോ ",  സരോജിനി അലറി. കേളു ചിന്തയിൽ നിന്ന് ഉണർന്നു. പറമ്പിൽ കുറച്ച് കിളയ്‍ക്കാനുണ്ട്. അയാൾ ജോലിയിലേക്ക് തിരിഞ്ഞു. എങ്കിലും അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. തൂമ്പ ഒന്ന് ശരിക്ക് പൊക്കാൻ പോലും കഴിയുന്നില്ല. എടുക്കുമ്പോൾ വേച്ചു പോകുന്നു. എന്തിരുന്നാലും പണി തുടർന്നു. അയാളുടെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓടിയെത്തി.
അന്നയാൾ ഒരു പതിവ് ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് നാരായണേട്ടൻ വന്നു പറഞ്ഞത് " അച്ഛൻ പോയി ". അയാൾ സ്തംഭിച്ചുനിന്നു. ഭാര്യയും അമ്മയും നാലു മക്കളും. അവരെ എങ്ങനെ പോറ്റും. അറിയാവുന്ന പണിയെല്ലാം ചെയ്തു നോക്കി, എങ്കിലും എന്നും പട്ടിണിയും ദാരിദ്ര്യവും. ഇതിനിടയ്ക്ക് മക്കളുടെ പഠനം. കാലം പിന്നെയും കടന്നു പോയി. പഠിച്ച് വലിയ നിലയിലെത്തി. പുരയ്ക്ക് ചുറ്റും കെട്ടിട സമുച്ചയങ്ങളുയർന്നു. ഉണ്ടായിരുന്ന ജോലിയും പോയി. മക്കൾ തിരിഞ്ഞു നോക്കാറില്ല. ജീവിക്കാൻ വേണ്ടി പത്രം വിറ്റു, കഷ്ടിച്ചു കഴിയാൻ അതുമതി
505
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/921178" എന്ന താളിൽനിന്ന് ശേഖരിച്ചത്