"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
14:56, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
*[[{{PAGENAME}}/| A CORONA STORY]] | *[[{{PAGENAME}}/| A CORONA STORY]] | ||
*[[{{PAGENAME}}/|അനുസരണയിലൂടെ അതിജീവനം 🇮🇳]] | *[[{{PAGENAME}}/|അനുസരണയിലൂടെ അതിജീവനം 🇮🇳]] | ||
[[{{PAGENAME}}/|നിഴൽ ]] ANJULI P. S, 9B | |||
ദൂരത്തെ വെളിച്ചം തേടി പായുന്ന മനുഷ്യ നീ | |||
ഓർക്കുക നിന്നിൽ ഞാനുണ്ടെന്ന സത്യം. | |||
മണ്ണ് ആയി നീ അലിഞ്ഞു ചേരുന്ന നാൾ വരെ | |||
നിന്നിലെ കൂട്ടായി ഞാൻ എന്നുമുണ്ട്. | |||
അഴുക്കു ചലുകളിൽ പെട്ട് നീന്തിടുമ്പോൾ | |||
ഓർക്കുക നീ... | |||
അശുദ്ധം ആകുന്നു എന്നെയും നീ. | |||
മാറാത്ത മനുഷ്യന്റെ രൂപസാദശ്യങ്ങളിൽ മുഖംമൂടി അണിഞ്ഞു ഞാൻ നൽകുന്നു. | |||
ദുർഘടമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ | |||
ഓർക്കുക നീ... | |||
മുറിവ് ഏൽപ്പിക്കുന്നു എന്നെയും നീ. | |||
നിന്നിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന നാൾ വരെ | |||
എന്റെ വേദനയും കൊണ്ട് ഞാൻ അലഞീടുന്നൂ. | |||
വെളിച്ചം ആകുന്നാ ലോകത്ത് എന്നെയും കൊണ്ട് പോകുമോ നീ | |||
ആ നാൽക്കായി കൊതിച്ചു ഞാൻ നിന്നിൽ അഭയം അർപിച്ചീടുന്നൂ. | |||
എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യം ആകിടാൻ നമുക്ക് ഒരുമിച്ച് യാത്ര തുടങ്ങാം. |