Jump to content
സഹായം

"മാനവരാശിയുടെ നിലനിൽപ്പിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  മാനവരാശിയുടെ  നിലനിൽപ്പിന്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                      വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ലോകത്തിൽ 92 ശതമാനം ജനങ്ങളും മലിന വായുവാണ്  ശ്വസിക്കുന്നത്. വർദ്ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സക്കായി ഒരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴികേണ്ടി വന്നത്. മലിനീകരണം ഒഴിവാക്കിയാൽ അതു മൂലമുണ്ടാകുന്ന രോഗങ്ങളും താനേ മാറും. ഇന്നത്തെ പ്രകൃതി ദുരന്തങ്ങൾക്ക് എല്ലാം അറിഞ്ഞോ അറിയാതെയോ മനുഷ്യൻ മാത്രമാണ് കാരണക്കാർ.അതിന്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ഇന്ന് നാം നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ. ഇത് ഒഴിവാക്കാൻ നാം ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. തുറസ്സായ ഇടങ്ങളിൽ എല്ലാം കഴിയുന്നത്ര മരം നട്ടു പിടിപ്പിച്ച് ഹരിതാഭമാകാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും.അതുവഴി മാനവരാശിയുടെ നിലനിൽപിനും അത് സഹായകരമാകും.


{{BoxBottom1
| പേര്= മുഹമ്മദ്. വി. കെ
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മൻശ ഉൽ ഉലൂം MLP  സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13344
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/920362" എന്ന താളിൽനിന്ന് ശേഖരിച്ചത്