Jump to content
സഹായം

"മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/വഴിയറിയാതെ പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വഴിയറിയാതെ പക്ഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കിങ്ങിണിക്കാട്ടിലെ വൻമരത്തിലാണ് ചിന്നു തത്തയുടെ താമസം. അവളും കുഞ്ഞുങ്ങളും കുറേ നാളായി ആ മരത്തിലാണ് താമസം .എല്ലാ ദിവസവും ചിന്നു തീറ്റ തേടി പുറത്തിറങ്ങും. കുഞ്ഞുങ്ങൾക്കുള്ള തീറ്റയുമായി അവൾ തിരിച്ചു വരും. ഇന്നും പതിവുപോലെ അവൾ കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. അടുത്തുള്ള മരങ്ങളിലൊന്നും കായ്കളൊന്നും കിട്ടിയില്ല. അവൾ ദൂരേയ്ക്ക് പറന്നു.വയലുകളെല്ലാം ഉണങ്ങി കിടക്കുന്നു. ചിന്നുവിന് വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. അങ്ങ് ദൂരേയ്ക്ക് അവൾ പറന്നു.അവിടെ ഒരു മരത്തിൽ നിറയെ പഴങ്ങൾ... അവൾ വയറുനിറയെ കഴിച്ചു. അപ്പോഴാണ് തിരിച്ചു കുഞ്ഞുങ്ങളുടെ അടുത്ത് എത്തണമല്ലോ എന്ന് അവൾ ഓർത്തത്. താൻ മറ്റൊരു കാട്ടിലാണ് വന്നെത്തിയതെന്ന കാര്യം അവൾ മനസ്സിലാക്കി. തിരിച്ച് പോകാൻ വഴിയറിയില്ല. അപ്പോഴാണ് അതുവഴി പുലി ചേട്ടൻ വരുന്നത് കണ്ടത്. അവൾ കാര്യമെല്ലാം പുലി ചേട്ടനോട് പറഞ്ഞു. പുലി ചേട്ടൻ പറഞ്ഞു. കാര്യമൊക്കെ ശരി തന്നെ. നാട്ടിലെല്ലാം കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുകയാ. നീ അതു വഴി വേണ്ടേ നിൻ്റെ കാട്ടിലേക്ക് പോകാൻ. ഈ രോഗം പിടിച്ചാൽ നീ ചിലപ്പോൾ ചത്തുപോകും' അതു കൊണ്ട് ഇപ്പോൾ നീ ഇവിടെ തന്നെ കഴിഞ്ഞാൻ മതി. കൊറോണക്കാലം കഴിഞ്ഞ് തിരിച്ച് പോയാൽ മതി. പുലി ചേട്ടൻ്റെ വാക്കുകൾ അനുസരിക്കാമെന്ന് ചിന്നുവിന് തോന്നി.
കിങ്ങിണിക്കാട്ടിലെ വൻമരത്തിലാണ് ചിന്നു തത്തയുടെ താമസം. അവളും കുഞ്ഞുങ്ങളും കുറേ നാളായി ആ മരത്തിലാണ് താമസം .എല്ലാ ദിവസവും ചിന്നു തീറ്റ തേടി പുറത്തിറങ്ങും. കുഞ്ഞുങ്ങൾക്കുള്ള തീറ്റയുമായി അവൾ തിരിച്ചു വരും. ഇന്നും പതിവുപോലെ അവൾ കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. അടുത്തുള്ള മരങ്ങളിലൊന്നും കായ്കളൊന്നും കിട്ടിയില്ല. അവൾ ദൂരേയ്ക്ക് പറന്നു.വയലുകളെല്ലാം ഉണങ്ങി കിടക്കുന്നു. ചിന്നുവിന് വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. അങ്ങ് ദൂരേയ്ക്ക് അവൾ പറന്നു.അവിടെ ഒരു മരത്തിൽ നിറയെ പഴങ്ങൾ... അവൾ വയറുനിറയെ കഴിച്ചു. അപ്പോഴാണ് തിരിച്ചു കുഞ്ഞുങ്ങളുടെ അടുത്ത് എത്തണമല്ലോ എന്ന് അവൾ ഓർത്തത്. താൻ മറ്റൊരു കാട്ടിലാണ് വന്നെത്തിയതെന്ന കാര്യം അവൾ മനസ്സിലാക്കി. തിരിച്ച് പോകാൻ വഴിയറിയില്ല. അപ്പോഴാണ് അതുവഴി പുലി ചേട്ടൻ വരുന്നത് കണ്ടത്. അവൾ കാര്യമെല്ലാം പുലി ചേട്ടനോട് പറഞ്ഞു. പുലി ചേട്ടൻ പറഞ്ഞു. കാര്യമൊക്കെ ശരി തന്നെ. നാട്ടിലെല്ലാം കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുകയാ. നീ അതു വഴി വേണ്ടേ നിന്റെ കാട്ടിലേക്ക് പോകാൻ. ഈ രോഗം പിടിച്ചാൽ നീ ചിലപ്പോൾ ചത്തുപോകും അതു കൊണ്ട് ഇപ്പോൾ നീ ഇവിടെ തന്നെ കഴിഞ്ഞാൻ മതി. കൊറോണക്കാലം കഴിഞ്ഞ് തിരിച്ച് പോയാൽ മതി. പുലി ചേട്ടന്റെ വാക്കുകൾ അനുസരിക്കാമെന്ന് ചിന്നുവിന് തോന്നി.
{{BoxBottom1
{{BoxBottom1
| പേര്=അദിരഥ് ദയാൽ  
| പേര്=അദിരഥ് ദയാൽ  
| ക്ലാസ്സ്=2     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=മുടിയൂർക്കര ഗവ എൽപിഎസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുടിയൂർക്കര ഗവ എൽപിഎസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=33245
| സ്കൂൾ കോഡ്=33245
| ഉപജില്ല=കോട്ടയം വെസ്റ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോട്ടയം വെസ്റ്റ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം  
| ജില്ല=കോട്ടയം  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കഥ}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919929" എന്ന താളിൽനിന്ന് ശേഖരിച്ചത്