ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) ("കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പുഴയൊഴുകുമ്പോൾ" സംരക്ഷിച്ചിരിക്കുന...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
ചാറ്റൽ മഴയുള്ള ഒരു വൈകുന്നേരമാണ് വേണു നാട്ടിൽ വന്ന് ബസ്സിറങ്ങിയത്. അവന്റെ തോളിൽ ഒരു ബാഗുണ്ടായിരുന്നു. ബസ്സിന്റെ ഡോർ തുറന്നിറങ്ങിയ അവൻ ബാഗ് താഴെ വച്ചു. ഭാരമുള്ള മറ്റൊരെണ്ണം ബസ്സിനുള്ളിൽ നിന്ന് വലിച്ചിറക്കുമ്പോൾ കണ്ടക്ടർ ചോദിച്ചു - | |||
''ഇനി എന്നാണ് മടക്കം" "പഠനം കഴിഞ്ഞു, ഇനി നാട്ടിൽ തന്നെ കാണും" അവൻ പറഞ്ഞു. | |||
എന്നിട്ട് ബാഗുമെടുത്ത് അവൻ വീട്ടിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അടുത്തുള്ള ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു . | എന്നിട്ട് ബാഗുമെടുത്ത് അവൻ വീട്ടിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അടുത്തുള്ള ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു . | ||
'മഴ കുറയുന്നുണ്ട് . ഇനി വീട്ടിലേക്ക് നടക്കാം ' ചായയുടെ പൈസ കൊടുത്തതിനുശേഷം അവൻ വീണ്ടും നടന്നു. ഒരു പുഴകടന്നു വേണം വീട്ടിലെത്താൻ. പുഴയുടെ അരികിലൂടെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ പുഴയിലേക്ക് നീണ്ടു. | |||
" ദൈവമേ ഞാൻ എത്രയോ നീന്തിക്കളിച്ച പുഴയാണിത്,ഇപ്പോഴിത് അഴുക്കും ചപ്പുചവറുകളും കൊണ്ട് മൂടിയിരിക്കുന്നു ''വലിയ വിഷമത്തോടെ അവൻ പാലം കടന്ന് വീട്ടിലെത്തി . | " ദൈവമേ ഞാൻ എത്രയോ നീന്തിക്കളിച്ച പുഴയാണിത്,ഇപ്പോഴിത് അഴുക്കും ചപ്പുചവറുകളും കൊണ്ട് മൂടിയിരിക്കുന്നു ''വലിയ വിഷമത്തോടെ അവൻ പാലം കടന്ന് വീട്ടിലെത്തി . | ||
അടുത്ത ദിവസം രാവിലെ അവന്റെ കൂട്ടുകാർ വീട്ടിലെത്തി. "എന്താടാ വേണു നിനക്കൊരു മൂഡുമില്ലാത്തത്." രാജു ചോദിച്ചു. | |||
" ഒന്നുമില്ല'' വേണു പറഞ്ഞു. | |||
" വാ നമ്മളെപ്പോഴും ഇരിക്കാറുള്ള ആൽത്തറയിലേക്ക് പോകാം " | |||
പുഴയരികിലൂടെ അവർ നടന്നു. | |||
"ഇവനെന്തോ കുഴപ്പമുണ്ടല്ലോ " സുമേഷ് പറഞ്ഞു. | |||
" കൂട്ടുകാരെ എന്റെ വിഷമം മറ്റൊന്നുമല്ല , നിങ്ങളിത് നോക്കിയേ... " പുഴയിലേക്ക് ചൂണ്ടിക്കൊണ്ട് വേണു പറഞ്ഞു. | |||
"ഈ പുഴ വല്ലാതെ മലിനമായിരിക്കുന്നു " ഇവിടെ എത്ര പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ് കിടക്കുന്നത്. നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. അവിടവിടെയായി കുഴികളിൽ വെള്ളം കറുത്തിരുണ്ട് കെട്ടിക്കിടക്കുന്നു. | "ഈ പുഴ വല്ലാതെ മലിനമായിരിക്കുന്നു " ഇവിടെ എത്ര പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ് കിടക്കുന്നത്. നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. അവിടവിടെയായി കുഴികളിൽ വെള്ളം കറുത്തിരുണ്ട് കെട്ടിക്കിടക്കുന്നു. | ||
" അത് നിനക്കറിയില്ലേടാ വേണു .. ഇവിടെ രാത്രികളിൽ മണൽ മാഫിയാ സംഘങ്ങൾ മണൽ ഊറ്റിക്കൊണ്ട് പോകുന്നുണ്ട്. മാത്രമല്ല,ഈ അടുത്ത സമയത്ത് നമ്മുടെ ഗ്രാമത്തിൽ ഒരു പുതിയ ഫാക്ടറിയും തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് പുറന്തള്ളുന്ന കെമിക്കൽസ് നമ്മുടെ ഈ പുഴയിലേക്കാണ് ഒഴുക്കുന്നത്. അതുകൊണ്ടാണ് ഈ പുഴ ഇത്രയും മലിനമായിരിക്കുന്നത് " അവർ സംസാരിച്ചു നടന്ന് ആൽത്തറയിലെത്തി. എല്ലാവരും അവിടെയിരുന്നു. | |||
ഹാ... എന്തൊരു തണുപ്പ് " ബാബു പറഞ്ഞു.. "ഇത്രയും നേരമേറ്റ ചൂട് അറിയുന്നേയില്ല". സാജൻ പറഞ്ഞു . | |||
"അതാണ് മരമുള്ളതിന്റെ ഗുണം. " | |||
വേണു പറഞ്ഞു. | വേണു പറഞ്ഞു. | ||
"ഡാ.. നോക്കിയേ, ആ കുന്ന് ജെ.സി.ബി വച്ച് ഇടിച്ചിരിക്കുന്നത് കണ്ടില്ലേ.. ആ മണ്ണ് മുഴുവൻ കൊണ്ടുപോയി വയൽ നികത്തിയതാ.." | |||
മുജീബ് പറഞ്ഞു. | മുജീബ് പറഞ്ഞു. | ||
"നമുക്ക് ഇതൊക്കെ അവസാനിപ്പിക്കേണ്ടേ..?'' വേണു ചോദിച്ചു. | "നമുക്ക് ഇതൊക്കെ അവസാനിപ്പിക്കേണ്ടേ..?'' വേണു ചോദിച്ചു. | ||
"വേണം ,പക്ഷേ നമ്മൾ മാത്രം വിചാരിച്ചാൽ ഇത് സാധ്യമാവില്ല." ബാബു പറഞ്ഞു. | "വേണം ,പക്ഷേ നമ്മൾ മാത്രം വിചാരിച്ചാൽ ഇത് സാധ്യമാവില്ല." ബാബു പറഞ്ഞു. | ||
" | " ശരിയാണ്, നമ്മൾ മാത്രം വിചാരിച്ചാൽ ഇത് നടക്കില്ല... എന്നാൽ ഗ്രാമത്തിലുള്ള ജനങ്ങളെല്ലാവരും കൂടി മനസ്സുവെച്ചാൽ ഇത് നടക്കും." വേണു പറഞ്ഞു. | ||
"എടാ ഇതൊന്നും സാധ്യമല്ല, ഇവിടുത്തെ എസ് ഐ അവരുടെ ആളാ.. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല " രാജു പറഞ്ഞു . | "എടാ ഇതൊന്നും സാധ്യമല്ല, ഇവിടുത്തെ എസ് ഐ അവരുടെ ആളാ.. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല " രാജു പറഞ്ഞു . | ||
അല്ലെടാ ആ എസ് ഐ മിനിഞ്ഞാന്ന് സ്ഥലംമാറിപ്പോയി. ഇപ്പോൾ പുതിയ ആളാണ്. ഇന്നലെ രാത്രി അച്ഛൻ അമ്മയോട് പറഞ്ഞപ്പോഴാണ് അത് ഞാൻ അറിയുന്നത്. മാത്രമല്ല, പുതിയ എസ് ഐ രാമചന്ദ്രൻ സാറും എന്റെ അച്ഛനും ഒരുമിച്ച് പഠിച്ചതാണെന്നും അച്ഛൻ പറഞ്ഞു. " വേണു പറഞ്ഞു. | അല്ലെടാ ആ എസ് ഐ മിനിഞ്ഞാന്ന് സ്ഥലംമാറിപ്പോയി. ഇപ്പോൾ പുതിയ ആളാണ്. ഇന്നലെ രാത്രി അച്ഛൻ അമ്മയോട് പറഞ്ഞപ്പോഴാണ് അത് ഞാൻ അറിയുന്നത്. മാത്രമല്ല, പുതിയ എസ് ഐ രാമചന്ദ്രൻ സാറും എന്റെ അച്ഛനും ഒരുമിച്ച് പഠിച്ചതാണെന്നും അച്ഛൻ പറഞ്ഞു. " വേണു പറഞ്ഞു. | ||
" എങ്കിൽ കാര്യങ്ങൾ എളുപ്പമായല്ലോ.. വാടാ നമുക്ക് സ്റ്റേഷനിലേക്ക് പോകാം." മുജീബ് പറഞ്ഞു. | |||
അവർ പോലീസ് സ്റ്റേഷനിലെത്തി .മണൽവാരലിനും മണ്ണെടുപ്പിനും ഫാക്ടറി മാലിന്യത്തിനുമെതിരേ പരാതി നൽകി. | അവർ പോലീസ് സ്റ്റേഷനിലെത്തി .മണൽവാരലിനും മണ്ണെടുപ്പിനും ഫാക്ടറി മാലിന്യത്തിനുമെതിരേ പരാതി നൽകി. | ||
" നിങ്ങൾ ഈ വിവരം ഗ്രാമപഞ്ചായത്തിൽ കൂടി അറിയിക്കൂ" എസ്.ഐ പറഞ്ഞു. | |||
വേണുവും കൂട്ടുകാരും പഞ്ചായത്ത്പ്രസിഡണ്ടിനെക്കണ്ട് വിവരങ്ങൾ പറഞ്ഞു. | |||
പിറ്റേ ദിവസം പതിവുപോലെ അവർ ആൽത്തറയിൽ ഒത്തുകൂടി. | പിറ്റേ ദിവസം പതിവുപോലെ അവർ ആൽത്തറയിൽ ഒത്തുകൂടി. | ||
"പുഴയെ സംരക്ഷിക്കാൻ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക " വേണു ഓരോരുത്തരോടായി ചോദിച്ചു. പലരും പല നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. | |||
ഒടുവിൽ വേണു തന്നെ പറഞ്ഞു - " നമുക്ക് ഈ നാട്ടിലെ മുഴുവൻ ആൾക്കാരെയും വിളിച്ചു കൂട്ടണം. മണലെടുപ്പിനെതിരെ സമരം ചെയ്യണം. മാത്രമല്ല ഈ പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് വീണ്ടെടുക്കണം. പുഴയെ നമുക്ക് പഴയതുപോലെ ആക്കണം. | ഒടുവിൽ വേണു തന്നെ പറഞ്ഞു - " നമുക്ക് ഈ നാട്ടിലെ മുഴുവൻ ആൾക്കാരെയും വിളിച്ചു കൂട്ടണം. മണലെടുപ്പിനെതിരെ സമരം ചെയ്യണം. മാത്രമല്ല ഈ പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് വീണ്ടെടുക്കണം. പുഴയെ നമുക്ക് പഴയതുപോലെ ആക്കണം. | ||
ഒരാഴ്ച കഴിഞ്ഞു... | |||
തൊട്ടടുത്ത തിങ്കളാഴ്ച ദിവസം നൂറുകണക്കിന് ആളുകൾ പണിയായുധങ്ങളുമായി പുഴയിലേക്കിറങ്ങി. പത്ത് ദിവസം അവർ കഠിനാധ്വാനം ചെയ്തു.അങ്ങനെ ആ പുഴ കൂടുതൽ സൗന്ദര്യത്തോടെ ഒഴുകാൻ തുടങ്ങി. | |||
അടുത്ത ദിവസവും അവർ ആൽമരച്ചുവട്ടിൽ ഒത്തുകൂടി . പുഴ ഒഴുകാൻ തുടങ്ങിയതിന്റെ സന്തോഷം അവർക്കെല്ലാവർക്കും ഉണ്ടായിരുന്നു. അവർ ചിരിച്ചും പറഞ്ഞുമിരിക്കുമ്പോൾ ഒരു പോലീസ് ജീപ്പ് അവരുടെ മുന്നിൽ വന്നു നിന്നു. അതിൽ നിന്ന് എസ്.ഐ രാമചന്ദ്രൻ ഇറങ്ങി വന്നു. | |||
"വേണൂ.... നിങ്ങൾ ചെയ്തത് ഒരു വലിയ കാര്യമാണ്.. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. . ജലം അമൂല്യമാണ്.., പുഴയും മലയും പ്രകൃതിയും എല്ലാം നമ്മൾ സംരക്ഷിക്കണം. | |||
" പിന്നെ വേണു ... നിങ്ങൾ തന്ന പരാതികൾക്ക് പരിഹാരം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ മണലെടുപ്പുകാരെ അറസ്റ്റ് ചെയ്തു. ഫാക്ടറി മാലിന്യം തള്ളുന്നതിന് എതിരെയും കേസെടുത്തിട്ടുണ്ട്. ഇനി അവർ കെമിക്കൽസ് പുഴയിലേക്ക് ഒഴുക്കുകയില്ലായെന്ന് ഉറപ്പു തന്നിട്ടുണ്ട്. നിങ്ങളുടെ എല്ലാ നല്ല പ്രവർത്തികൾക്കും എന്നും ഞങ്ങളുടെ പിന്തുണയുണ്ടാകും " എസ്.ഐ പറഞ്ഞുനിർത്തി. | " പിന്നെ വേണു ... നിങ്ങൾ തന്ന പരാതികൾക്ക് പരിഹാരം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ മണലെടുപ്പുകാരെ അറസ്റ്റ് ചെയ്തു. ഫാക്ടറി മാലിന്യം തള്ളുന്നതിന് എതിരെയും കേസെടുത്തിട്ടുണ്ട്. ഇനി അവർ കെമിക്കൽസ് പുഴയിലേക്ക് ഒഴുക്കുകയില്ലായെന്ന് ഉറപ്പു തന്നിട്ടുണ്ട്. നിങ്ങളുടെ എല്ലാ നല്ല പ്രവർത്തികൾക്കും എന്നും ഞങ്ങളുടെ പിന്തുണയുണ്ടാകും " എസ്.ഐ പറഞ്ഞുനിർത്തി. | ||
വേണുവും കൂട്ടുകാരും | വേണുവും കൂട്ടുകാരും | ||
വരി 54: | വരി 57: | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= ശാസ്താംകോട്ട | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= കഥ | | തരം= കഥ | ||
| color= 1 | | color= 1 |
തിരുത്തലുകൾ