"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാലം (മൂലരൂപം കാണുക)
11:23, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
നിശ്ചലം ഇന്നു നാടും നഗരവുo | നിശ്ചലം ഇന്നു നാടും നഗരവുo | ||
കോവിഡ് 19 എന്ന മഹാമാരി | |||
പടർന്നു പിടിച്ചു | പടർന്നു പിടിച്ചു നാടെങ്ങും | ||
എത്തീയതിനെ അകറ്റിടാൻ ലോക് ഡൗൺ | എത്തീയതിനെ അകറ്റിടാൻ ലോക് ഡൗൺ | ||
പിന്നിടുന്നിതാ | പിന്നിടുന്നിതാ നിറമില്ലാതോരോ ദിനങ്ങളും | ||
തൊഴിലില്ലാതുഴലുന്നിതാ ജനങ്ങളും | തൊഴിലില്ലാതുഴലുന്നിതാ ജനങ്ങളും | ||
വിജനമാം വീഥികൾ, ചക്രമില്ലാ റോഡുകൾ | |||
താഴിട്ടുപൂട്ടിയ വിദ്യാലയങ്ങളും | താഴിട്ടുപൂട്ടിയ വിദ്യാലയങ്ങളും | ||
അതിലേറെ വേദനാജനകമാംആശുപത്രികൾ ഇടമില്ലതലചായ്ക്കുവാൻ, | അതിലേറെ വേദനാജനകമാംആശുപത്രികൾ ഇടമില്ലതലചായ്ക്കുവാൻ, |