"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വ കേരളം രോഗമുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വ കേരളം രോഗമുക്ത കേരളം (മൂലരൂപം കാണുക)
09:18, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം രോഗമുക്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വ കേരളം രോഗമുക്ത കേരളം | | തലക്കെട്ട്= ശുചിത്വ കേരളം രോഗമുക്ത കേരളം | ||
| color= 4 | | color= 4 | ||
}} | |||
ഇന്നത്തെ കാലത്ത് നമ്മൾ ഒട്ടനവധി രോഗങ്ങളുടെ പിടിയിൽ അകപ്പെടുകയാണ്. നമുക്കറിയാം, ഇന്ന് നമ്മുടെ ലോകം കൊറോണ വൈറസ് അഥവാ കോവിസ് 19 എന്ന മഹാമാരിയുടെ കൈകളിൽ കിടന്ന് അമ്മാനമാടുകയാണ്. ഒരുപാടുപേരുടെ ജീവൻ കവർന്ന ഈ രോഗം നമ്മെ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം | |||
ശുചിത്വം ജീവിതത്തിൽ എല്ലായ്പ്പോഴും ഒരു പാഠമാണ്. മലയാളിയുടെ ജീവിതത്തിൽ ഒരു സ്ഥാനമില്ലാതിരുന്ന ഒന്നാണ് ശുചിത്വം . വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കാണിക്കുമെങ്കിലും പരിസര ശുചിത്വത്തിനും പൊതുശുചിത്വത്തിനും തീരെ പ്രാധാന്യം കൊടുക്കാത്ത കാഴ്ച്ചപ്പാടാണ് മലയാളികളുടേത്. വീട്ടിലെ മാലിന്യവും അറവു മാലിന്യവും വഴിയോരത്ത് നിക്ഷേപിക്കുന്ന സ്വന്തം വീട്ടിലെ മാലിന്യം അയൽപ്പക്കത്തേക്കെറിയുന്ന ക്രൂരമായ മനസ്സാണ് ഓരോരുത്തർക്കും . ആവർത്തിച്ചു വരുന്ന രോഗങ്ങൾ നമ്മൾ ചെയ്തു കൂട്ടുന്ന കർമ്മങ്ങൾക്ക് പ്രതിഫലമാണെന്ന് നമുക്ക് മനസ്സിലായി. | |||
നമ്മൾ ശുചിത്വം പാലിച്ചാൽ പകർച്ചവ്യാധികളെയും മറ്റെല്ലാ തര രോഗങ്ങളെയും നമുക്ക് ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു മാറ്റാം. രോഗപ്രതിരോധത്തിന് നാം ആദ്യം ശീലിക്കേണ്ടത് ശുചിത്വമാണ്. നമ്മൾ ശീലിക്കേണ്ട ചില ശീലങ്ങൾ ചുവടെ കൊടുക്കുന്നു. | |||
* ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ശുചിയാക്കുക. | |||
* ഭക്ഷണത്തിന് മുമ്പും ശേഷവും നിർബന്ധമായും കൈയും വായും ശുചിയാക്കുക. | |||
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. | |||
* നഖം വെട്ടി വൃത്തിയാക്കുക | |||
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. | |||
ഇതെല്ലാം ഒരു വ്യക്തി പാലിക്കേണ്ട ചില കാര്യങ്ങളാണ്. ഒരു രോഗം വരുമ്പോൾ മാത്രം പാലിക്കേണ്ട കാര്യങ്ങളല്ലിത്. എല്ലായ്പ്പോഴും ജീവിതത്തിൽ കൊണ്ടു നടക്കേണ്ട ശീലങ്ങളാണ്. ശീലങ്ങൾ കൃത്യമായി പാലിച്ചാൽ നമുക്ക് എല്ലാ രോഗങ്ങളെയും ഇല്ലാതാക്കി, ആരോഗ്യപൂർണമായ ജീവിതം നയിക്കാം. | |||
{{BoxBottom1 | |||
| പേര്= പ്രിയംവദ.കെ | |||
| ക്ലാസ്സ്= 9C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഏ വി ഹെെസ്ക്കൂൾ | |||
| സ്കൂൾ കോഡ്= 19044 | |||
| ഉപജില്ല= പൊന്നാനി | |||
| ജില്ല= മലപ്പറം | |||
| തരം= ലേഖനം | |||
| color= 1 | |||
}} | }} |