Jump to content
സഹായം

"ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

verification
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                  മാനവരാശിക്ക് ഭീഷണി ആയി ഒരു മഹാമാരി ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്.ലോകത്തിലെ ഇരുന്നൂറോളം രാജ്യങ്ങളിൽ ഈ മഹാമാരി പടർന്നുപിടിച്ചു കഴിഞ്ഞു.കെറോണ അഥവാ കോവിഡ് 19 എന്നാണ് ഈ മഹാമാരിയുടെ പേര്.ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.പിന്നീട് അത് കാട്ടുതീ പോലെ പടർന്നു. ചൈനയിൽ ആയിരങ്ങളുടെ ജീവനെടുത്ത് മറ്റ് രാജ്യങ്ങളിലേക്കും പടർന്നു.ഈ രോഗത്തിന്റെ തീവ്രത കാര്യമായി എടുക്കാതെ വൻ രാജ്യങ്ങൾ ഇപ്പോൾ വൻദുരിതം അനുഭവിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിലാണ് ഈ രോഗം വൻ നാശം വിതച്ചുകൊണ്ടിരിക്കുന്നത്.
              <p>    മാനവരാശിക്ക് ഭീഷണി ആയി ഒരു മഹാമാരി ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്.ലോകത്തിലെ ഇരുന്നൂറോളം രാജ്യങ്ങളിൽ ഈ മഹാമാരി പടർന്നുപിടിച്ചു കഴിഞ്ഞു.കെറോണ അഥവാ കോവിഡ് 19 എന്നാണ് ഈ മഹാമാരിയുടെ പേര്.ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.പിന്നീട് അത് കാട്ടുതീ പോലെ പടർന്നു. ചൈനയിൽ ആയിരങ്ങളുടെ ജീവനെടുത്ത് മറ്റ് രാജ്യങ്ങളിലേക്കും പടർന്നു.ഈ രോഗത്തിന്റെ തീവ്രത കാര്യമായി എടുക്കാതെ വൻ രാജ്യങ്ങൾ ഇപ്പോൾ വൻദുരിതം അനുഭവിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിലാണ് ഈ രോഗം വൻ നാശം വിതച്ചുകൊണ്ടിരിക്കുന്നത്.</p>
                നമ്മുടെ രാഷ്ട്രത്തിലും ഈ മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ നമ്മുടെ രാജ്യം ഈ രോഗത്തിന്റെ വ്യാപനം മുൻകൂട്ടി കണ്ട് പ്രവർത്തിച്ചതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വ്യാപനം ഇവിടെ തടയാൻ കഴിഞ്ഞു.എങ്കിലും ചില സംസ്ഥാനങ്ങളിൽ കോവിഡ് 19 ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നു.ഇപ്പോൾ നമ്മുടെ രാജ്യത്തും മരണ സംഖ്യ ആയിരത്തിനോടടുത്തു.എന്നാൽ ലോകം മുഴുവൻ ഈ മഹാദുരിതത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും നമുക്ക് ആശ്വസിക്കാം.നമ്മുടെ കൊച്ചു കേരളം ഈ രോഗത്തെ നേരിട്ട രീതി ലോക ശ്രദ്ധ ആകർഷിക്കുകയാണ്.ലോകം നമ്മുടെ സംസ്ഥാനത്തെ മാതൃകയാക്കുകയാണിപ്പോൾ.ഇന്ത്യയിൽ തന്നെ കോവിഡ് രോഗം ആദ്യം സ്ഥിതീകരീച്ചത് നമ്മുടെസംസ്ഥാനത്താണ്.എന്നാൽ നമ്മുടെ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പ്രയത്നം കൊണ്ട് ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടാൻ നമുക്ക് കഴിഞ്ഞു.
              <p>  നമ്മുടെ രാഷ്ട്രത്തിലും ഈ മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ നമ്മുടെ രാജ്യം ഈ രോഗത്തിന്റെ വ്യാപനം മുൻകൂട്ടി കണ്ട് പ്രവർത്തിച്ചതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വ്യാപനം ഇവിടെ തടയാൻ കഴിഞ്ഞു.എങ്കിലും ചില സംസ്ഥാനങ്ങളിൽ കോവിഡ് 19 ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നു.ഇപ്പോൾ നമ്മുടെ രാജ്യത്തും മരണ സംഖ്യ ആയിരത്തിനോടടുത്തു.എന്നാൽ ലോകം മുഴുവൻ ഈ മഹാദുരിതത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും നമുക്ക് ആശ്വസിക്കാം.നമ്മുടെ കൊച്ചു കേരളം ഈ രോഗത്തെ നേരിട്ട രീതി ലോക ശ്രദ്ധ ആകർഷിക്കുകയാണ്.ലോകം നമ്മുടെ സംസ്ഥാനത്തെ മാതൃകയാക്കുകയാണിപ്പോൾ.ഇന്ത്യയിൽ തന്നെ കോവിഡ് രോഗം ആദ്യം സ്ഥിതീകരീച്ചത് നമ്മുടെസംസ്ഥാനത്താണ്.എന്നാൽ നമ്മുടെ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പ്രയത്നം കൊണ്ട് ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടാൻ നമുക്ക് കഴിഞ്ഞു.</p>
                നമ്മുടെ നാട്ടിൽ രോഗം പിടിപെടുന്നവരേക്കാൾ കൂടുതൽ രോഗമുക്തി നേടിക്കൊണ്ടിരിക്കുന്നു.മരണസംഖ്യ വളരെ കുറവാണ്.പ്രായമായവരും വിദേശികളും വരെ നിരവധിപേർ രോഗമുക്തരായി.ഈ നേട്ടങ്ങൾക്കിടയിൽ നമ്മൾ നന്ദിയോടെ ഓർക്കേണ്ട ചിലരുണ്ട്.സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ.പിന്നെ നമ്മുടെ നിയമപാലകർ.ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ രണ്ട് വഴികൾ മാത്രമേയുള്ളൂ.ഒന്ന് ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.രണ്ട് സാമൂഹിക അകലം പാലിക്കുക.ഈ ഏപ്രിൽ മാസം തെയ്യങ്ങളുടെയും ആഘോഷങ്ങളുടെയും മാസമാണ്.അവധിക്കാലവും ഉത്സവങ്ങളുംഇനിയും വരും.നല്ല ഒരു നാളേയ്ക്ക് വേണ്ടി ഈ അവധിക്കാലം നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ വീട്ടിൽ ആഘോഷിക്കാം.ഈ മഹാമാരിയെ ചെറുത്തുതോൽപ്പിക്കുവാൻ നമുക്ക് ഒന്നായി പ്രവർത്തിക്കാം.   
            <p>    നമ്മുടെ നാട്ടിൽ രോഗം പിടിപെടുന്നവരേക്കാൾ കൂടുതൽ രോഗമുക്തി നേടിക്കൊണ്ടിരിക്കുന്നു.മരണസംഖ്യ വളരെ കുറവാണ്.പ്രായമായവരും വിദേശികളും വരെ നിരവധിപേർ രോഗമുക്തരായി.ഈ നേട്ടങ്ങൾക്കിടയിൽ നമ്മൾ നന്ദിയോടെ ഓർക്കേണ്ട ചിലരുണ്ട്.സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ.പിന്നെ നമ്മുടെ നിയമപാലകർ.ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ രണ്ട് വഴികൾ മാത്രമേയുള്ളൂ.ഒന്ന് ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.രണ്ട് സാമൂഹിക അകലം പാലിക്കുക.ഈ ഏപ്രിൽ മാസം തെയ്യങ്ങളുടെയും ആഘോഷങ്ങളുടെയും മാസമാണ്.അവധിക്കാലവും ഉത്സവങ്ങളുംഇനിയും വരും.നല്ല ഒരു നാളേയ്ക്ക് വേണ്ടി ഈ അവധിക്കാലം നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ വീട്ടിൽ ആഘോഷിക്കാം.ഈ മഹാമാരിയെ ചെറുത്തുതോൽപ്പിക്കുവാൻ നമുക്ക് ഒന്നായി പ്രവർത്തിക്കാം.  </p>


                                                                        Stay home  
                                                                        <p>Stay home,
                                                                               Stay safe       
                                                                               Stay safe      </p>


           {{BoxBottom1
           {{BoxBottom1
വരി 22: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}
3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/918712" എന്ന താളിൽനിന്ന് ശേഖരിച്ചത്