|
|
വരി 6: |
വരി 6: |
| *[[{{PAGENAME}}/ അതിജീവിക്കാം | അതിജീവിക്കാം ]] | | *[[{{PAGENAME}}/ അതിജീവിക്കാം | അതിജീവിക്കാം ]] |
| *[[{{PAGENAME}}/ കൊറോണ ഒരു മഹാവിപത്ത് | കൊറോണ ഒരു മഹാവിപത്ത് ]] | | *[[{{PAGENAME}}/ കൊറോണ ഒരു മഹാവിപത്ത് | കൊറോണ ഒരു മഹാവിപത്ത് ]] |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ ഒരു മഹാവിപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും . നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ ഒത്തൊരുമിച്ചു നേരിടുക തന്നെ ചെയ്യും .കൈകൾ ഞങ്ങൾ ഇടയ്കിടക്ക് സോപ് കൊണ്ട് കഴുകും .തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്കോ തുണിയോ ഉപയോഗിക്കും . കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന നമ്മുട ശീലം നിർത്തണം .കൊലയാളി കൊറോണയുടെ കളികളൊന്നും മലയാള നാട്ടിൽ വേണ്ടേ വേണ്ട .മണ്ണിലെ മാലാഖാമാരുള്ളതാണ് എന്റെ നാട് . കാക്കിയിൽ കർക്കശകാരായവരും കരളലിവുള്ളവരും കാക്കുന്ന നാടാണ് എന്റെ ഈ നല്ല നാട് .ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക .കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ആമിന
| |
| | ക്ലാസ്സ്= 1A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് കെ വി എൽ പി എസ് കുരിയോടു് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 40218
| |
| | ഉപജില്ല=ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |