Jump to content
സഹായം

"ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/ആനയും കുഞ്ഞനെലിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
ഒരു ദിവസം ഒരു കുഞ്ഞനെലി കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുകയായിരുന്നു.ഒളിച്ച് ഒളിച്ച് മറെറങ്ങോ ചെന്നെത്തി. വഴി തെററി. കൂട്ടുകാരെ കാണാൻ ഒരു പാറപ്പുറത്ത് കയറി നിന്നു.അങ്ങോട്ടുമിങ്ങോട്ടും ഓടി. അത് പക്ഷെ പാറയായിരുന്നില്ല. ഒരു ആനയായിരുന്നു. എലിയുടെ ഓട്ടം കണ്ട് ആനയ്ക്കു ദേഷ്യം വന്നു. ഇപ്പോ നിൻെറ കഥ കഴിക്കുമെന്ന് ആന പറഞ്ഞു. എലി കൈകൂപ്പി കരഞ്ഞു പറഞ്ഞു. എനിക്കു വീട്ടിൽ പോകണം. ഞാൻ പിന്നീടൊരിക്കൽ നിന്നെ സഹായിക്കാം. പാവം തോന്നി ആന എലിയെ വെറുതെ വിട്ടു. കുറേ ദിവസങ്ങൾക്കു ശേഷം ആന കാട്ടിലൂടെ നടക്കുമ്പോൾ ഒരു ചതിക്കുഴിയിൽ വീണു.രക്ഷപ്പെടാൻ ഒരു വഴിയും കാണാതെ അത് നിലവിളിച്ചു. ആനയുടെ ചിന്നം വിളികേട്ട് എലി അവിടെയെത്തി. അന്നേരം ആനയെകണ്ട് എലിക്കും സങ്കടം വന്നു. അത് അങ്ങോട്ടുമിങ്ങോട്ടുമോടി.അപ്പോൾ അവിടെയടുത്ത് വലിയൊരു മരത്തിൽ കെട്ടിയിരിക്കുന്ന വടം എലി കണ്ടു. എലി തൻെറ കൂട്ടുകാരുടെ സഹായത്തോടെ ആ വടത്തിൻെറ അററം കടിച്ചുപിടിച്ച് വലിച്ച് വലിച്ച് ആനയുടെ അടുത്തു കൊണ്ടുവന്നു . ആന തുമ്പികൈകൊണ്ട് എത്തിച്ചു പിടിച്ചു. ആ വടത്തിൽ മുറുകെ പിടിച്ച് ഒരു വിധത്തിൽ ചതിക്കുഴിയിൽ നിന്നും കയറി വന്നു. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ച് സന്തോഷത്തോടെ കാട്ടിലേയ്ക്ക് തിരിച്ചു പോയി.

{{BoxBottom1
| പേര്= Siyana
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  GLPS Kunnamkulam        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24304
| ഉപജില്ല=  Kunnamkulam    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Thrissur
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/918428" എന്ന താളിൽനിന്ന് ശേഖരിച്ചത്