Jump to content
സഹായം
"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അമ്മുക്കുട്ടിയുടെ അസുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
അമ്മുക്കുട്ടിയും കൂട്ടുകാരും വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ മഴ പെയ്തു. അവർ കളിച്ചു കൊണ്ടിരുന്ന ചിരട്ട അവിടെയിട്ട് വീടിത്തേക്ക് കയറിപ്പോയി.
അമ്മുക്കുട്ടിയും കൂട്ടുകാരും വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ മഴ പെയ്തു. അവർ കളിച്ചു കൊണ്ടിരുന്ന ചിരട്ട അവിടെയിട്ട് വീടിനകത്തേക്ക് കയറിപ്പോയി.
കുറേ ദിവസം കഴിഞ്ഞപ്പോൾ അമ്മുക്കുട്ടിക്ക് പനി വന്നു. ആശുപത്രിയിൽ കൊണ്ടുപോയി. മരുന്ന് കഴിച്ചിട്ടും കുറഞ്ഞില്ല. വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ രക്തം പരിശോധിക്കാൻ പറഞ്ഞു.രക്തം പരിശോധിച്ചപ്പോഴാണ് ഡെങ്കിപ്പനിയാണെന്ന് അറിഞ്ഞത് അവളുടെ വീട്ടിലെ എല്ലാവർക്കും വിഷമമായി.
അവർ വീട്ടിലെത്തിയപ്പോൾ ആശാവർക്കറും ഹെൽത്ത് നേഴ്സും അവിടേക്ക് വന്നു. അമ്മുക്കുട്ടിയുടെ പനിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു, "ഈഡിസ് ഈജിപ്തി എന്ന ഒരിനം കൊതുകാണ് ഡെങ്കിപ്പനിക്ക് കാരണം അത് വളരുന്ന ഉറവിടം കണ്ടെത്തി നശിപ്പിക്കണം. വെള്ളം കെട്ടി നിൽക്കുന്ന വസ്തുക്കൾ നശിപ്പിക്കണം". അപ്പോഴാണ് അമ്മുക്കുട്ടി അന്ന് കളിച്ച ചിരട്ടയിൽ വെള്ളം നിറഞ്ഞിരിക്കുന്നതും കൊതുക് മുട്ടയിട്ടതും കണ്ടെത്താനായത്. അവർ ആ ചിരട്ട എടുത്ത് കളഞ്ഞ് അമ്മുക്കുട്ടിയോടും വീട്ടുകാരോടും പറഞ്ഞു, "വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. അതുപോലെ, വ്യക്തി ശുചിത്വം പാലിക്കണം. പുറത്ത് പോയി കളിച്ച് വന്നാൽ കയ്യും കാലും മുഖവും സോപ്പിട്ട് കഴുകിയിട്ട് വേണം അകത്തു കയറാൻ. പിന്നെ ആഹാരം കഴിക്കുന്നതിന് മുമ്പും ശുചി മുറിയിൽ പോയതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം കേട്ടോ".
അവർ വീട്ടിലെത്തിയപ്പോൾ ആശാവർക്കറും ഹെൽത്ത് നേഴ്സും അവിടേക്ക് വന്നു. അമ്മുക്കുട്ടിയുടെ പനിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു, "ഈഡിസ് ഈജിപ്തി എന്ന ഒരിനം കൊതുകാണ് ഡെങ്കിപ്പനിക്ക് കാരണം അത് വളരുന്ന ഉറവിടം കണ്ടെത്തി നശിപ്പിക്കണം. വെള്ളം കെട്ടി നിൽക്കുന്ന വസ്തുക്കൾ നശിപ്പിക്കണം". അപ്പോഴാണ് അമ്മുക്കുട്ടി അന്ന് കളിച്ച ചിരട്ടയിൽ വെള്ളം നിറഞ്ഞിരിക്കുന്നതും കൊതുക് മുട്ടയിട്ടതും അവർക്ക് കണ്ടെത്താനായത്. അവർ ആ ചിരട്ട എടുത്ത് കളഞ്ഞ് അമ്മുക്കുട്ടിയോടും വീട്ടുകാരോടും പറഞ്ഞു, "വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. അതുപോലെ, വ്യക്തി ശുചിത്വം പാലിക്കണം. പുറത്ത് പോയി കളിച്ച് വന്നാൽ കയ്യും കാലും മുഖവും സോപ്പിട്ട് കഴുകിയിട്ട് വേണം അകത്തു കയറാൻ. പിന്നെ ആഹാരം കഴിക്കുന്നതിന് മുമ്പും ശുചി മുറിയിൽ പോയതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം കേട്ടോ".
"ശരി സിസ്റ്ററേ"  അമ്മുക്കുട്ടിയുടെ അമ്മ പറഞ്ഞു. അവരുടെ വാക്കുകൾ അമ്മുക്കുട്ടിക്കും കുടുംബത്തിനും ഒരു പുതിയ അനുഭവമായിരുന്നു.
"ശരി സിസ്റ്ററേ"  അമ്മുക്കുട്ടിയുടെ അമ്മ പറഞ്ഞു. അവരുടെ വാക്കുകൾ അമ്മുക്കുട്ടിക്കും കുടുംബത്തിനും ഒരു പുതിയ അനുഭവമായിരുന്നു.
ഇതാണ് കൂട്ടുകാരേ പറയുന്നത്, 'ശുചിത്വത്തെ അംഗീകരിക്കാതെ ജീവിക്കരുത് വീടും പരിസരവും സ്ക്കൂളും കളിസ്ഥലവും നാമേവരും തന്നെയാണ് വൃത്തിയാക്കേണ്ടത് വേറെ ആരെങ്കിലും വന്ന് വൃത്തിയാക്കട്ടെ എന്ന് വിചാരിച്ച് നിൽക്കരുത് നമ്മുടെ പരിസരം നാം തന്നെയല്ലേ വൃത്തിയാക്കേണ്ടത്'.
59
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917956" എന്ന താളിൽനിന്ന് ശേഖരിച്ചത്