"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
20:55, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <center> <poem> പ്രഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
പ്രഭാതസൂര്യന്റെ പ്രകാശരശ്മികളുടെ സ്പർശനമേറ്റാണ് ഇന്നും അമ്മു ഉണർന്നത് . കളകളാരവം മുഴക്കിയൊഴുകുന്ന അരുവിയുടെ തീരത്താണ് അവളുടെ ചെറ്റക്കുടിൽ . കൂട്ടിന് ഒത്തിരി കുഞ്ഞിക്കിളികളും പൂച്ചകളും കോഴികളും ഒരു അണ്ണാറക്കണ്ണനും അവൾക്കുണ്ട് . മാവുകളും പ്ലാവുകളും തീർക്കുന്ന മനോഹരമായ പരിസ്ഥിയാണ് അവളുടെ ബലം . അച്ഛനും അമ്മയും മരണപ്പെട്ടതിൽ പിന്നെ ഇവയൊക്കെയാണ് അവളുടെ ഏകാന്തലോകത്തെ കൂട്ടുകാർ . | പ്രഭാതസൂര്യന്റെ പ്രകാശരശ്മികളുടെ സ്പർശനമേറ്റാണ് ഇന്നും അമ്മു ഉണർന്നത് . കളകളാരവം മുഴക്കിയൊഴുകുന്ന അരുവിയുടെ തീരത്താണ് അവളുടെ ചെറ്റക്കുടിൽ . കൂട്ടിന് ഒത്തിരി കുഞ്ഞിക്കിളികളും പൂച്ചകളും കോഴികളും ഒരു അണ്ണാറക്കണ്ണനും അവൾക്കുണ്ട് . മാവുകളും പ്ലാവുകളും തീർക്കുന്ന മനോഹരമായ പരിസ്ഥിയാണ് അവളുടെ ബലം . അച്ഛനും അമ്മയും മരണപ്പെട്ടതിൽ പിന്നെ ഇവയൊക്കെയാണ് അവളുടെ ഏകാന്തലോകത്തെ കൂട്ടുകാർ . | ||
വരി 12: | വരി 12: | ||
അങ്ങനെ കോഴികൾ തുടങ്ങിവെച്ച പണിയിൽനിന്ന് തുടങ്ങി പരിസരപ്രദേശങ്ങൾ മുഴുവൻ അവർ വൃത്തിയാക്കി . അസ്തമയസൂര്യൻ ചക്രവാളത്തിൽ ഒളിക്കാനടുത്തപ്പോൾ അമ്മു സുഹൃത്തുക്കളോട് പറഞ്ഞു : "പരിസ്ഥിതി സ്നേഹികളാണ് യഥാർത്ഥത്തിൽ ഈ ലോകത്ത് ജീവിക്കാനർഹർ . പരിസ്ഥിതി നമ്മുടെ അമ്മയാണ് . പഴവും കായയും വായുവും വെള്ളവുമെല്ലാം തരുന്ന ദൈവമാണ്". സന്ധ്യാസന്ദേശം കേട്ട് പൂർണനിർവൃതിയിൽ എല്ലാവരും അന്ന് രാത്രി പരിസ്ഥിതിയെ കെട്ടിപ്പിടിച്ചുറങ്ങി . അമ്പിളി അവരെനോക്കിച്ചിരിച്ചു . | അങ്ങനെ കോഴികൾ തുടങ്ങിവെച്ച പണിയിൽനിന്ന് തുടങ്ങി പരിസരപ്രദേശങ്ങൾ മുഴുവൻ അവർ വൃത്തിയാക്കി . അസ്തമയസൂര്യൻ ചക്രവാളത്തിൽ ഒളിക്കാനടുത്തപ്പോൾ അമ്മു സുഹൃത്തുക്കളോട് പറഞ്ഞു : "പരിസ്ഥിതി സ്നേഹികളാണ് യഥാർത്ഥത്തിൽ ഈ ലോകത്ത് ജീവിക്കാനർഹർ . പരിസ്ഥിതി നമ്മുടെ അമ്മയാണ് . പഴവും കായയും വായുവും വെള്ളവുമെല്ലാം തരുന്ന ദൈവമാണ്". സന്ധ്യാസന്ദേശം കേട്ട് പൂർണനിർവൃതിയിൽ എല്ലാവരും അന്ന് രാത്രി പരിസ്ഥിതിയെ കെട്ടിപ്പിടിച്ചുറങ്ങി . അമ്പിളി അവരെനോക്കിച്ചിരിച്ചു . | ||
{{BoxBottom1 | {{BoxBottom1 |