|
|
വരി 1: |
വരി 1: |
|
| |
|
|
| |
|
| |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ എന്ന വികൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| |
| കൊറോണ എന്ന വികൃതി
| |
|
| |
| 'കൊ'എന്നയക്ഷരത്തിൽ തുടങ്ങുന്ന
| |
| ഭീകരനാം ഒരു ചെറുകീടാണു
| |
| മാനവ ഹൃത്തിൽ ഭീതി നിറച്ച്
| |
| മാലോകരെ വിറപ്പിച്ചിടുന്നു.
| |
| നഗ്നനേത്രങ്ങളാൽ
| |
| ദൃശൄമാകാത്ത ഒരു ചെറുകീടാണു
| |
| മാനവസമൂഹത്തെ വിറപ്പിക്കുന്നത്
| |
| എന്ത് അതിശയം.
| |
| സർവസൃഷ്ടിയെ ഭരിക്കുന്ന
| |
| മാനവരെ ഭീതിയിലാക്കുന്നത്
| |
| പ്രകൃതി തൻ വികൃതിയല്ലോ.
| |
|
| |
| ശുദ്ധവായു നിറഞ്ഞപ്പോൾ
| |
| മനുഷ്യർ മുഖാവരണം
| |
| ധരിച്ചു പുറത്തിറങ്ങേണ്ടി വരുന്നതും
| |
| പ്രകൃതി തൻ വികൃതിതന്നെ.
| |
|
| |
| ചൈനയുടെ മകനായി
| |
| ഇറ്റലിയിൽ ജനിച്ച്
| |
| അമേരിക്കയിൽ വളർന്ന്
| |
| കേരളത്തിൽ ചാഞ്ചാടാനായി
| |
| എത്തിയ കൊറോണയെ
| |
| ടീച്ചറമ്മയോടും ശിഷ്യരോടുമൊപ്പം
| |
| ചേർന്നുതുരതതാം ഈ മന്ത്രമേറ്റു പറഞ്ഞ്
| |
| ' ഭയമല്ല ജാഗ്രതയാണ് വേണ്ടത് ...... '
| |
|
| |
| കൈ കഴുകാം മാസ്കുു ധരിക്കാം
| |
| അകലം പാലിച്ചീടുമിങ്ങനെ
| |
| കൊറോണ തൻ ചങ്ങല
| |
| പൊട്ടിച്ചീടുക നമ്മൾ
| |
|
| |
| മുഖൄൻ തൻ വാക്കുകൾ
| |
| കേൾക്കുക സോദരരെ
| |
| "തുപ്പരുത് നിരുത്തുകളിൽ"
| |
| തോറ്റുപ്പോകരുതേ നാമീ
| |
| മഹായുദ്ധത്തിൽ.........
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സാറാ കെ മാത്യു .
| |
| | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38052
| |
| | ഉപജില്ല= പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Manu Mathew|തരം= കവിത }}
| |