"ഗവ എച്ച് എസ് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ശാസ്ത്രപോഷിണി ലാബുകൾ
വരി 75: | വരി 75: | ||
കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്റി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു. | കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്റി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു. | ||
[[പ്രമാണം:phy1.jpg| | [[പ്രമാണം:phy1.jpg|340px|]] | ||
[[പ്രമാണം:physas2.jpg| | [[പ്രമാണം:physas2.jpg|340px|]] | ||
[[പ്രമാണം:physas3.jpg|310px|]] | [[പ്രമാണം:physas3.jpg|310px|]] | ||
[[പ്രമാണം:chem1.jpg|190px|]] | [[പ്രമാണം:chem1.jpg|190px|]] |