|
|
വരി 13: |
വരി 13: |
| *[[{{PAGENAME}}/പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം]] | | *[[{{PAGENAME}}/പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം]] |
| *[[{{PAGENAME}}/പാവം മനുഷ്യൻ | പാവം മനുഷ്യൻ]] | | *[[{{PAGENAME}}/പാവം മനുഷ്യൻ | പാവം മനുഷ്യൻ]] |
| {{BoxTop1
| |
| | തലക്കെട്ട്=പാവം മനുഷ്യൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| മനുഷ്യാ നീ തിരിച്ചറിയുക
| |
| നിൻ ദൗർബല്യങ്ങളെ
| |
| കഴിവിനന്യമായൊന്നുമില്ലെന്ന്
| |
| കരുതിയ മനുഷ്യനു മുന്നിൽ
| |
| അവതരിച്ചു കോ വിഡ്- 19
| |
| അങ്ങു ദൂരെ ചൈനീസ് പ്രവിശ്യയിൽ
| |
| ആദ്യമായ് കണ്ടപ്പോഴാരും നിനച്ചില്ല
| |
| ഇത്ര വേഗം ചാരത്തണയുമെന്ന്
| |
| പിന്നീട് കണ്ടതോ സ്വപ്നത്തിന്നന്യം
| |
| പതിവിന്നെ തിരായ കാഴ്ചകൾ
| |
| പിന്നീട് ചർച്ചയായ്
| |
| പരിഹാരമാർഗ്ഗമായ്
| |
| ശബ്ദകോലാഹലങ്ങളില്ലാത്ത പാതകൾ
| |
| ശവപ്പറമ്പിൻ പ്രതീതിയുള്ള നഗരങ്ങൾ
| |
| വൈറസിൻ വ്യാപനം തടയുവാൻ
| |
| നിയന്ത്രണങ്ങളിൽ കഴിയുക മാത്രമ-
| |
| ല്ല ധികാരികൾ തൻ ആജ്ഞയെ
| |
| ശിരസാവഹിക്കണം തെല്ലും മടിയാതെ എന്നാൽ അതിജീവിക്കാം കൊറോണയെ
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ആയിഷസിൽന
| |
| | ക്ലാസ്സ്=IV A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=Amups Areekkad <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=19666
| |
| | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=മലപ്പുറം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |