"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/കാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/കാവൽ (മൂലരൂപം കാണുക)
12:04, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
Kavitharaj (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
എന്നും രാവിലെ എന്നമ്മൂമ്മ | |||
മുറ്റമടിക്കുന്നു | |||
വൈകുന്നേരംസമയം തെറ്റാ- | |||
തങ്ങനെ ചെയ്യുന്നു | |||
എന്തിനാണിങ്ങനെയെന്നും | |||
പതിവായ് ചെയ്യുന്നു | |||
വീടും പരിസരവുമെന്നും | |||
നമ്മൾവൃത്തിയാക്കിടുക | |||
ചപ്പുചവറുകൾഅടിച്ചുവാരി | |||
തീകത്തിക്കുകനാം | |||
തീകത്തുമ്പോൾസൂക്ഷിക്കുകനാം | |||
പ്ലാസ്റ്റിക് കാണരുതെ | |||
ജീവവായുവിനന്തകനെ നാം | |||
സൃഷ്ടിച്ചീടല്ലെ | |||
പച്ചമരങ്ങൾ വച്ചുപിടിപ്പി- | |||
ച്ചുലകംകാക്കേണം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അൻവിൻ അനിൽകുമാർ | |||
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എൽ.പി.എസ്.പടിഞ്ഞാറെക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45250 | |||
| ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത / <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Kavitharaj| തരം= കവിത}} |