"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/അണ്ണാനും മരംവെട്ടുകാരനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=        അണ്ണാനും മരംവെട്ടുകാരനും
| color=        3
}}
<p>
ഒരിക്കൽ ഒരു കാട്ടിൽ കേശു എന്നു പേരുള്ള ഒരു കുരങ്ങൻ  ജീവിച്ചിരുന്നു.അങ്ങനയിരിക്കെ ആ കാട്ടിൽ ഒരു വേട്ടക്കാരൻ വന്ന് രണ്ട് ദിവസം കൊണ്ട് കേശു ഒഴികെ ബാക്കി എല്ലാ മൃഗങ്ങളെയും പിടിച്ച് കൊണ്ടു പോയി.കേശുവിനെ പിടിക്കാത്തതിന്റെ കാരണം കേശു വളരെ ചെറുതായിരുന്നു.വളരെ വളരെ ചെറുത്.അങ്ങനെ കേശു ഒറ്റക്ക് എട്ടു വർഷം ജീവിച്ചു.എട്ടു വർഷം കഴിഞ്ഞപ്പോൾ മൃഗസ്നേഹിയായ ഒരു ടൂറിസ്റ്റ്
എട്ടു വയസുള്ള ആ കുരങ്ങനെ കാണാനിടയായി.ആ ടൂറിസ്റ്റ് കാടു മുഴുവൻ ചുറ്റിയിട്ടും കേശുവിനെയല്ലാതെ വേറാരെയും കാണാനായില്ല.അപ്പോൾ ആ ടൂറിസ്റ്റ് കേശുവിനോട് പറഞ്ഞു:കുരങ്ങാ ‍‍ഞാൻ നിന്നെ ധാരാളം മൃഗങ്ങള്ള ഒരു കാട്ടിലേക്ക് കൊണ്ടുവിടാം.അവൻ പറഞ്ഞു :നന്ദിയുണ്ട്.അങ്ങനെ കേശു വടക്കൻ മലയിൽ എത്തി.അവിടെ എത്തിയപ്പോൾ കേശു കണ്ടത് പകുതി കാടും മരങ്ങൾ വെട്ടി നശിപ്പിച്ചിരിക്കുന്നു.അപ്പോൾ  കേശു ഒരു തീരുമാനം എടുത്തു.ഇനി ഞാൻ പരിസ്ഥിതിക്കുവേണ്ടി പോരാടുമെന്ന്.കാടുമുഴുവൻ കേശുവിനൊപ്പം കൈകോർത്തു.അങ്ങനെ അവർ ഒറ്റക്കെട്ടായി ആ കാടിനെ രക്ഷിച്ചു. </p>
{{BoxBottom1
| പേര്= അമല ര‍ഞ്ജിത്ത്
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ലിറ്റിൽ_ഫ്ലവർ_എൽ_പി_എസ്_പൈക
| സ്കൂൾ കോഡ്=31525
| ഉപജില്ല=      പാലാ
| ജില്ല=  കോട്ടയം
| തരം=      കഥ 
| color=    5
}}
{{Verification4|name=Asokank| തരം= കഥ}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914040" എന്ന താളിൽനിന്ന് ശേഖരിച്ചത്