Jump to content
സഹായം

Login (English) float Help

"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ രോഗപ്രതിരോധവും ജീവിതശൈലിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധവും ജീവിതശൈലിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:

ശരീരത്തിന്  അകത്തും പുറത്തും ഉണ്ടാകാവുന്ന  രോഗങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിനായി ശരീരം നടത്തുന്ന പ്രതികരണ സംവിധാനത്തെ മൊത്തത്തിൽ പറയുന്ന പേരാണ് രോഗപ്രതിരോധം. ഏകകോശ ജീവികൾ തുടങ്ങി ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വയരക്ഷയ്ക്കുവേണ്ടി കൂടിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം. മനുഷ്യനിൽ കൂടുതൽ വിപുലമായ പ്രതിരോധ സംവിധാനം കാണാൻ കഴിയും. വൈറസോ ബാക്ടീരിയായോ ശരീരത്തിൽ പ്രവേശിച്ചാൽ അതിനെകുറിച്ചുളള ഓർമ്മ നമ്മുടെ പ്രതിരോധ സംവിധാനത്തിൽ രേഖപെടുത്തുന്നു. ആയതിനാൽ ഇതേ ഇനം വൈറസുകളോ ബാക്ടീരിയകളോ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ ശരീരം വളരെ വേഗത്തിൽ തന്നെ അതിനെ പ്രതിരോധിക്കുന്നു. പ്രതിരോധ കുത്തി വയ്പുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. ഈ സംവിധാനത്തിന് തകരാറ് സംഭവിക്കുമ്പോളാണ് രോഗങ്ങൾ അപകടകരമാകുന്നത്.
 
    രോഗ പ്രതിരോധ ശക്തി ഒരു പരിധി വരെ നമുക്ക് ജന്മനാ ലഭിക്കുന്നു. ഒരു പരിധിവരെ  പ്രതിരോധ കുത്തിവയ്പ്പിലൂടെയും. പിന്നെ നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ട് രോഗപ്രതിരോധ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നു. നല്ല ജീവിതശൈലി ഉണ്ടെങ്കിൽ നല്ല രോഗപ്രതിരോധ ശക്തിയും നല്ല ആരോഗ്യവും ഉണ്ടാവും. ഇന്ന് മനുഷ്യർക്ക് കൂടുതലായും ജീവിതശൈലി രോഗങ്ങളാണ് കാണപ്പെടുന്നത്. നമ്മുടെ ഇന്നത്തെ ഭക്ഷണ രീതി, വ്യായാമം ഇല്ലായ്മ ഇവയൊക്കെയാണ് ഇതിനു പ്രധാന കാരണം. ഭക്ഷണ രീതിയിൽ ഭക്ഷണക്രമം, സമയം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണ ക്രമത്തിന്റെ കാര്യങ്ങളിൽ ഫാസ്റ്റ് ഫുഡുകളോട് ഉള്ള പ്രിയം രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്. ഫാസ്റ്റ്  ഫുഡിൽ ഉപയോഗിക്കുന്ന എണ്ണ, മസാലകൾ, കളറുകൾ ഇവ രോഗങ്ങളുടെ ഇരിപ്പിടങ്ങളാണ്. നമ്മുടെ ജീവിതത്തിന്റെ തിരക്ക് മൂലവും നമ്മൾ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ പുലർത്താത്തതും പ്രതിരോധ ത്തെയും നമ്മുടെ ശരീര ഘടനയെയും ബാധിക്കുന്നു. ഇന്നത്തെ തിരക്ക് മൂലവും  നമ്മൾ ഭക്ഷണം സമയത്ത് കൃത്യമായി കഴിക്കുന്നില്ല. ശുദ്ധ ജലം ആവശ്യത്തിന് കുടിക്കണം.  പ്രത്യേകിച്ചും വേനൽ കാലത്ത്. ഈ സമയം ജലം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. അതുകൊണ്ട് ശുദ്ധ ജലം കുടിക്കുക. ഹോട്ടൽ ഭക്ഷണം ഒഴിവാക്കി വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം ശീലമാക്കുക,  നമ്മുടെ ശരീരത്തിന്  ആവശ്യമായ വ്യായാമമുറകൾ ശീലിക്കുക, പരിസരവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക ഇവയൊക്കെജീവിതത്തിൽ  പ്രാവർത്തികമാക്കുന്നതുവഴി നമുക്ക് ആരോഗ്യം വീണ്ടെടുക്കാം.   

    ആരോഗ്യമുളള നല്ലൊരു തലമുറയാണ് ഉണ്ടാവേണ്ടത്. അതിനായി നമുക്ക് നല്ലൊരു ജീവിതശൈലി ശീലിക്കാം.  

വരി 27: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913899" എന്ന താളിൽനിന്ന് ശേഖരിച്ചത്