Jump to content
സഹായം

"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വ പാലനവും പ്രകൃതി സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ പാലനവും പ്രകൃതി സംരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വ പാലനവും പ്രകൃതി സംരക്ഷണവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

ശുചിത്വം എന്ന വാക്കിന്റെ ഒന്നാം പടി നമ്മുടെ മനസ്സിനെ ശുചീകരിക്കലാണ്. ശുചിത്വം ഉളള മനസ്സിലേ നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയുകയുളളു. രണ്ടാമതായി വ്യക്തി ശുചിത്വം പാലിക്കുക. അതായത് വൃത്തി. അത് നമ്മൾ എല്ലാവരും ശീലിക്കേണ്ട ഒന്നാണ്. ശുചിത്വം എന്ന് പറഞ്ഞാൽ വീട്ടിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം.വീട് എന്നും തൂത്തുവാരുക, മുറ്റം തൂത്തിടുക, പാത്രങ്ങൾ കഴുകി ഒക്കെ വക്കുക, തുണികൾ അലക്കുക. ഇനി വീടിനു പുറത്തുളളവ ശുചിത്വം നോക്കാം. ചിലരൊക്കെ റോഡിന്റെ അരികിൽ വേസ്റ്റ് ഇടുന്നുണ്ട്. അത് മൂലം റോഡിലൂടെ പോകുന്ന യാത്രക്കാർക്ക്  ബുദ്ധിമുട്ടുണ്ടാവും. ശ്വസിക്കാൻ ബുദ്ധി മുട്ട് ഉണ്ടാവും.  അന്തരീക്ഷ മലിനീകരണം ഉണ്ടാകും.               
 
      നമ്മുടെ വീടിന്റെ പരിസരത്ത് ചിരട്ടയോ അതുപോലുളള പാത്രങ്ങളിലോ  വെളളം കെട്ടികിടക്കുന്നത് കണ്ടാൽ മറിച്ച് കളയുക. പിന്നെ പറമ്പുകൾ ഒക്കെ ഉണ്ടെങ്കിൽ കാടൊക്കെ പിടിക്കും. ഇടക്കിടെ അത് തെളിച്ച് ഇടണം. നിങ്ങൾക്ക് ഒരു കൃഷി ഉണ്ടെന്നുപറഞ്ഞാലും ഇടക്കിടെ അതിലും കാട് പിടിക്കും. അതുംതെളിച്ചിടുന്നത് നല്ലതാണ്. പിന്നെ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ  അതിന്റെ ശുചിത്വം നമ്മൾ തന്നെയാണ് നോക്കുന്നത്. അതിന്റെ കൂട് വൃത്തിയാക്കണം. ആ വീടിന്റെ സമീപത്ത് മാടുകൾ കയറിയാൽ തെളിച്ച് ഇടണം. നമ്മുക്ക്  വീടിന്റെ അടുത്ത് തോടുകൾ ഉണ്ടെങ്കിൽ ഒരിക്കലും അതിൽ വേസ്റ്റ് ഇടാൻ പാടില്ല. വീട്ടിലെ വേസ്റ്റ് നമുക്ക് ഒരു കുഴിയുണ്ടാക്കി അതിൽ ഇടാം .പ്ലാസ്റ്റിക്ക് ഉൽപ്പന്നമാണെങ്കിൽ റീസൈക്കിളിങ്ങിനു നൽകാം. മനുഷ്യൻ ശുചിത്വം പാലിക്കുമ്പോൾ അത് പ്രകൃതിയുടെ സംരക്ഷണം കൂടെയായി തീരുന്നു.

വരി 25: വരി 23:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=jayasankarkb| | തരം= ലേഖനം}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913859" എന്ന താളിൽനിന്ന് ശേഖരിച്ചത്