Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ആരോഗ്യസംരക്ഷണം| ആരോഗ്യസംരക്ഷണം]]
 
 
 
*[[{{PAGENAME}}/പ്രത്യാശ| പ്രത്യാശ]]
{{BoxTop1
| തലക്കെട്ട്=    പ്രത്യാശ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഒന്നും എപ്പോഴും ഒരുപോലെയാകില്ല.കാലം മാറിക്കൊണ്ടിരിക്കുന്നു.
എന്റെ  അപ്പൂപ്പന്റെ മരണം,  കൊറോണ എന്ന മഹാമാരി പടർന്നുപിടി
ച്ചത് എല്ലാം അപ്രതീക്ഷിതമായിരുന്നു.രണ്ടും എന്നെ ഒത്തിരി സങ്കടപ്പെടുത്തി.മരണം, മഹാമാരിയുടെ കടന്നുവരവ്  ഇവ മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങുന്നതല്ലെന്ന് ഞാൻ മനസ്സിലാക്കി.
മനുഷ്യൻ പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്യുന്നു.ആർത്തി മൂത്ത മനുഷ്യന്റെ പ്രവർത്തനങ്ങൾ മണ്ണ് വെള്ളം, വായു എന്നിവ മലിനമാക്കി.പക്ഷേ കൊറോണയെന്ന മഹാമാരി  മനുഷ്യനെ വീട്ടിലിരുത്തി പ്രകൃതിയെ ശുദ്ധമാക്കി. മനുഷ്യൻ പ്രകൃതിയെ കീഴ്പെടുത്തുകയല്ല , സ്നേഹിച്ച് പരിപാലിക്കുകയാണ് വേണ്ടത്.
ഈ മഹാമാരിക്കിടയിലാണ് നമ്മുടെ പ്രീയപ്പെട്ട വിഷു എത്തിയത്.നമ്മുടെ സങ്കടങ്ങൾക്കിടയിൽ ആഘോഷങ്ങളില്ലാത്ത വിഷു.
പക്ഷേ, ഇരുൾ നീക്കി വെളിച്ചത്തിന്റെയും  പച്ചപ്പിന്റെയും നന്മയുടെയും,
സന്തോഷത്തിന്റെയും ലോകത്തിലേക്ക്, പ്രകൃതിയെ ഇഷ്ട സഖിയാക്കുന്ന ലോകത്തിലേക്ക് ഈ  വിഷുനമ്മെ നയിക്കട്ടെ എന്ന്
ഞാൻ പ്രത്യാശിക്കുന്നു.</p>
{{BoxBottom1
| പേര്= വൈഗ ജിനിൽകുമാർ
| ക്ലാസ്സ്=  iii  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.ജെ ബി എസ്, കണയന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26412
| ഉപജില്ല=  തൃപ്പൂണിത്തുറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913847" എന്ന താളിൽനിന്ന് ശേഖരിച്ചത്