emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ആഹ് പോവാം.. | ആഹ് പോവാം.. | ||
ഉമ്മ എപ്പോഴും പറയും നല്ല കാലം വരുമ്പോൾ ഉപകാരം ചെയ്തവരെ മറക്കരുതെന്ന്. | ഉമ്മ എപ്പോഴും പറയും നല്ല കാലം വരുമ്പോൾ ഉപകാരം ചെയ്തവരെ മറക്കരുതെന്ന്. | ||
അന്ന് വന്നതാ ഈ മരുഭൂമിയിൽ വർഷം 3 ആവാനായ്. | അന്ന് വന്നതാ ഈ മരുഭൂമിയിൽ വർഷം 3 ആവാനായ്. മകനും 2 കഴിഞ്ഞു.. അവന്റെ കളി ചിരി കാണുമ്പോ മനസിന് വല്ലാത്ത വേദനയാണ്.. ഒന്ന് കാണാനോ ഒപ്പമിരുന്ന് കൊഞ്ചിക്കാനോ കഴിഞ്ഞിട്ടില്ല. ഇവിടെ എല്ലാ സങ്കടങ്ങളും രവിയേട്ടനോട് പറയും. നീ ഒന്ന് നാട്ടിൽ പോയി വാ സമീറെ എന്ന രവിയേട്ടന്റെ സ്ഥിരം മറുപടി. | ||
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഓരോരോ ബാധ്യതകൾ തീർക്കണ്ടേ ! | ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഓരോരോ ബാധ്യതകൾ തീർക്കണ്ടേ ! | ||
ഏറെ കുറേ ഒക്കെ തീർത്തു ലീവൊക്കെ റെഡി ആക്കി കൊണ്ട് പോകാൻ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് ആ വാർത്ത ഞെട്ടലോടെ കേട്ടത്.. | ഏറെ കുറേ ഒക്കെ തീർത്തു ലീവൊക്കെ റെഡി ആക്കി കൊണ്ട് പോകാൻ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് ആ വാർത്ത ഞെട്ടലോടെ കേട്ടത്.. | ||
വരി 26: | വരി 26: | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കഥ}} |