Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/കൊറോണാ അഥവാ കോവിഡ് 19.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കൊറോണാ അഥവാ കോവിഡ് 19 | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}


മനുഷ്യരും പക്ഷികളും ഉൾപ്പടെയുള്ള  സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം
മനുഷ്യരും പക്ഷികളും ഉൾപെപ്ടെ ഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കോറോണ. കോറോണ അഥവാ കോവിഡ് 19 എന്നീ പേരുകൾ പലയിടത്തും ആശയ കുഴപ്പം ഉണ്ടാക്കുന്നു. ഇത് രണ്ടും രണ്ട് വൈറസുകൾ ആണോ എന്നും കരുതുന്നവർ ഉണ്ട്. കോറോണ രോഗത്തെയും അതിന് കാരണമായ വൈറസിനെയും പ്രത്യേക പേരിട്ട് വിളിക്കുന്നു എന്ന് മാത്രം. എങ്ങനെയാണോ HIV എന്ന വൈറസ് മൂലം AIDS ഉണ്ടാവുന്നത് അതുപോലെ വൈറസിന്റെയും രോഗത്തിന്റെയും പേരാണ് ഇത്. കോറോണ വൈറസ് നമ്മുടെ പ്രതിരോധ ശേഷിയെ തളർത്തുകയാണ് ചെയ്യുന്നത്. അതുമൂലം പല രോഗങ്ങൾക്കും നമ്മുടെ ശരീരത്തെ ആക്രമിക്കാൻ കഴിയും. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ജലദോഷം, തൊണ്ടവേദന, ചുമ, തുമ്മൽ എന്നിവ കൊറോണയുടെ ലക്ഷണം ആയേക്കാം. ശ്വാസതടസ്സം ആണ് മറ്റൊരു പ്രധാന ലക്ഷണം. കൊറോണ ബാധിച്ചവരിൽ ന്യൂമോണിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസതടസ്സം, പനി, കിഡ്നി ഫെയ്ലർ, ന്യൂമോണിയ എന്നിവയിലൂടെയാണ് കൊറോണ ഒരാളെ മരണത്തിലേക്ക് എത്തിക്കുന്നത്. കോവിഡ് 19 വൈറസ് ബാധ കണ്ടെത്താൻ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ്  PCR അഥവ പോളിമെറസ് ചെയിൻ റിയാക്ഷൻ. ഇതുവരെ ഒരു പ്രതിരോധ മരുന്നോ കുത്തിവയ്പ്പോ വൈറസിന് എതിരേ കണ്ടുപിടിച്ചിട്ടില്ല. Supportive Care അല്ലെങ്കിൽ പരിചരണ ശുശ്രൂഷ മാത്രമാണ് നമുക്ക് കൊറോണ രോഗികൾക്ക് വേണ്ടി നല്കാൻ കഴിയുന്നത്. കോറോണ വൈറസിന്റെ പി.എച്ച് മൂല്യം 5.5 മുതൽ 8.5 വരെയാണ്.ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച രോഗികൾ നല്കുന്ന വിവരങ്ങൾ, കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ നമ്മൾ ചെയ്യേണ്ടത് പി.എച്ച് നിലയ്ക്ക് മുകളിലുള്ള കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. അവയിൽ ചിലത്;
വൈറസുകൾ ആണ് കാേറാണ. കാേറാണ അഥവാ കോവിഡ്19 എന്നീ േപരുകൾ പലയിടും
നാരങ്ങ, അവോക്കാഡോസ്, വെളുത്തുള്ളി, മാമ്പഴം, പൈനാപ്പിൾ, ഓറഞ്ച്. കേരളത്തിൽ ഇതിനോടകം കൊറോണ വൈറസ് സ്ഥിതീകരിച്ചു കഴിഞ്ഞു. ലോകമെമ്പാടും നീരീക്ഷണത്തിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്.
ആശയ കുഴം ഉാു.ു ഇത്രും ര്ൈവറസുകൾ ആേണാ എും കരുതുവർ ഉ.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള കാര്യങ്ങൾ;
േകാേറാണ േരാഗെയും അതിന്കാരണമായ ൈവറസിെനയും പേതക േപരി്വിളിുു എ്
    • പരിസരം വൃത്തിയായി സൂക്ഷിക്കുക. അതോടൊപ്പം വ്യക്തിശുചിത്യം പാലിക്കുക.
മാതം. എെനയാേണാ HIV എ ൈവറസ് മൂലം AIDS ഉാവുത് അതുേപാെല
    • പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക.
ൈവറസിെയും േരാഗിെയും േപരാണ് ഇത.് േകാേറാണ ൈവറസ് നുെട പതിേരാധ
    • ഒരു ഹാൻഡ് വാഷ് കൈയ്യിൽ കരുതുക. ഇടയ്ക്കിടെ കൈ സോപിട്ട് കഴുകുക.
േശഷിെയ തളർുകയാണ് െചത.അതുമൂലം പല േരാഗൾും നുെട ശരീരെ
    • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂടുക.
ആകമിാൻ കഴിയും. സാധാരണയായി കുവരു ലണൾ ജലേദാഷം, െതാേവദന,
    • ജലദോഷം, പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
ചുമ, തുൽ എിവ െകാേറാണയുെട ലണംആേയാം. ശാസതടം ആണ്മൊരു പധാന
    • ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്
ലണം. െകാേറാണ ബാധിവരിൽ നേമാണിയ ഉാകാനു സാധത വളെര കൂടുതലാണ.
    • സ്വന്തം സുരക്ഷ അവനവൻ ഏറ്റെടുക്കുക. പരമാവധി വീട്ടിൽ ഇരിക്കുക.
ശാസതടം, പന,ി കിഡ്നി െഫയ്ലർ, നേമാണിയ എിവയിലൂെടയാണ് െകാേറാണ ഒരാെള
നമുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം. വീട്ടിൽ ഇരിക്കാം, കൊറോണയോട് വിട പറയാം
മരണിേല്എിുത.് േകാവിഡ്19 ൈവറസ്ബാധ കൊൻ പധാനമായും മൂ്
{{BoxBottom1
െടകളാണ്ഉത.ഇതിൽ ഏവും ഫലപദമായ െടാണ്PCR അഥവ േപാളിെമറസ്െചയിൻ
| പേര്= ഡോണറ്റ് ബി
റിയാൻ. ഇതുവെര ഒരു പതിേരാധ മരുോ കുിവയ്ോ ൈവറസിന് എതിേര
| ക്ലാസ്സ്=    9 ബി
കുപിടിിി. Supportive Care അെിൽ പരിചരണ ശുശൂഷ മാതമാണ്നമു്െകാേറാണ
| പദ്ധതി= അക്ഷരവൃക്ഷം
േരാഗികൾ്േവി നല്കാൻ കഴിയുത.് േകാേറാണ ൈവറസിെ പ.ി എ്മൂലം5.5 മുതൽ8.5
| വർഷം=2020
വെരയാണ.്ആശുപതിയിൽ നി് സുഖം പാപി േരാഗികൾ നല്കു വിവരൾ, െകാേറാണ
| സ്കൂൾ=        സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ചങ്ങനാശ്ശേരി
ൈവറസിെന പരാജയെടുാൻ നൾ െചേത് പ.ി എ് നിലയ്് മുകളിലു കൂടുതൽ
| സ്കൂൾ കോഡ്= 33014
ാര ഭണൾ കഴിുക എതാണ.്അവയിൽ ചിലത;
| ഉപജില്ല=      ചങ്ങനാശേരി
നാര, അേവാാേഡാസ,് െവളു,ി മാഴം, ൈപനാിൾ, ഓറ.് േകരളിൽ
| ജില്ല=  കോട്ടയം
ഇതിേനാടകം െകാേറാണ ൈവറസ്ിതീകരി കഴി.ു േലാകെമാടും നീരീണിലാണ.
| തരം=    ലേഖനം
മരണ സംഖ ഇനിയും ഉയർേുെമാണ്ആേരാഗ സംഘടനകൾ വമാുത.
| color=      5
െകാേറാണ ൈവറസിെന പതിേരാധിാൻ ഉ കാരൾ;
}}
പരിസരം വൃിയായി സൂിുക. അേതാെടാം വിശുചിതം പാലിുക.
● പുറുേപായി വാൽ ൈകകാലുകളം ശരീരവും വൃിയാുക.
ഒരു ഹാൻഡ്വാഷ്ൈകിൽ കരുതുക. ഇടയ്ിെട ൈക േസാപി്കഴുകുക.
● ചുമയ്ുോഴും തുുോഴും തൂവാല ഉപേയാഗി്മൂടുക.
● ജലേദാഷം, പനി എീ േരാഗൾ ഉവരിൽ നി്അകലം പാലിുക.
ശരിയായ രീതിയിൽ പാകം െചാമാംസം ഭിരുത്
● സം സുരഅവനവൻ ഏെടുുക. പരമാവധി വീിൽ ഇരിുക.
നമു്ഒരുമി്െകാേറാണെയ തുരാം. വീിൽ ഇരിാം, െകാേറാണേയാട്വിട പറയാം
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913001" എന്ന താളിൽനിന്ന് ശേഖരിച്ചത്