Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മമ്പറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|G.H.S.S.Mambram}}
{{prettyurl|G.H.S.S.Mambram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=അയിത്തര മംബറം
|സ്ഥലപ്പേര്=ആയിത്തരമമ്പറം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= ക‍ണ്ണൂര്
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14020
|സ്കൂൾ കോഡ്=14020
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13103
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1955  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= അയിത്തര മംബറംപി.ഒ, <br/>തലശ്ശേരി<br/>ക‍ണ്ണൂര് ജില്ല
|യുഡൈസ് കോഡ്=32020800521
| പിന്‍ കോഡ്= 670643  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04902362477
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hmghssm@yahoo.com
|സ്ഥാപിതവർഷം=1955
| സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in
|സ്കൂൾ വിലാസം=മമ്പറം
| ഉപ ജില്ല= മട്ടന്നൂര്
|പോസ്റ്റോഫീസ്=ആയിത്തരമമ്പറം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=670643
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0490 2362477
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=ghssmambram@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=മട്ടന്നൂർ
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =മാങ്ങാട്ടിടംപഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|വാർഡ്=7
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| ആണ്‍കുട്ടികളുടെ എണ്ണം= 500
|താലൂക്ക്=തലശ്ശേരി
| പെണ്‍കുട്ടികളുടെ എണ്ണം= 500
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1000
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 30
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=     എ.സി.പവിത്രന്‍
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
| പ്രധാന അദ്ധ്യാപകന്‍= ശോഭന.കെ.കെ
|പഠന വിഭാഗങ്ങൾ2=എൽ.പി
| പി.ടി.. പ്രസിഡണ്ട്= സജീവന്‍.കെ
|പഠന വിഭാഗങ്ങൾ3=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= lib.jpg ‎|  
|പഠന വിഭാഗങ്ങൾ5=ഹയർസെക്കണ്ടറി
|സ്കൂൾ തലം=പ്രീ പ്രൈമറി, 1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=354
|പെൺകുട്ടികളുടെ എണ്ണം 1-10=319
|വിദ്യാർത്ഥികളുടെ എണ്ണം 1-10=673
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=368
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഹിജാബി കെ സി  കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ശ്രീലത. പി. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിൽ വി
|എം.പി.ടി.. പ്രസിഡണ്ട്=ഷീന എം
|സ്കൂൾ ചിത്രം=14020-Govt. Higher Secondary School, Mambram_Main Building.resized.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മമ്പറം'''.  '''മമ്പറം ബോർഡ് സ്കൂൾ''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.


കൂത്തുപറംബിനടുത്തായി അയിത്തര മംബറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍ മെന്ട് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മംബറം''''''മംബറം ബൊര്‍ഡ് സ്കൂള്‍''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.ഏന്‍.പി.കുഞുകുട്ടി നംബ്യാര്‍ നല്‍കിയ വാടക കെട്ടിടത്തിലാണ വിദ്യാലയം അരംഭിചചത്.  
== ചരിത്രം ==
1914 മെയിൽ മമ്പറം ബോർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിച്ചത് സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിർത്തലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:14020 science lab2.jpg|ലഘുചിത്രം|SCIENCE LAB]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഷട്ടിൽ കോർട് എന്നിവ വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.


== ചരിത്രം ==
വിദ്യാലയത്തിന്റെ അക്കാദമിക മികവിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത ടിങ്കറിങ് ലാബ്,വെർച്വൽ ലാബ്, മോഡൽ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനം 31-3- 2022 ന് നിർവഹിക്കപ്പെടുകയുണ്ടായി.ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ .ബിനോയ് കുര്യനും വെർച്വൽ ലാബ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്ററും മാതൃകാ പ്രീ-പ്രൈമറി യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആർ.ഷീലയും നിർവ്വഹിച്ചു.കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28- 11 -2022 ന് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.ഇതിനോട് അനുബന്ധിച്ച് കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ നിർവഹിച്ചു .
1914 മെയില്‍ മംബ്രം ബൊര്‍ഡ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഏന്‍.പി.കുഞുകുട്ടി നംബ്യാര്‍ നല്‍കിയ വാടക കെട്ടിടത്തിലാണ വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവര്‍ത്തിചചത്.
    സ്കൂള്‍ കെട്ടിടം നശിച്ചുപൊയതിനാല്‍ 1953ല്‍ വിദ്യാലയം നിതതലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നെത്രുതത്തില്‍ 1955ല്‍ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ല്‍ ഹൈസ്കൂളായും  ഉയര്‍ത്തപ്പെട്ടു. രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
പ്രൈമറി മുതൽഹൈർ സെക്കന്ററി വരെ 1147 വിദ്യാർഥികൾ പഠിക്കുന്നുണ്ട് .പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് സയൻസ് ലാബ്.8000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി നിലവിൽ ഉണ്ട് .
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡു ഇനറ്റര്‍‍നെറ്റ് സൗകര്യം ലഭ്യമാണ്.
പ്രധാനപ്പെട്ട റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .<gallery>
പ്രമാണം:GHSS M.jpg|സ്കൂളിന്റെ പുതിയ കെട്ടിടം
പ്രമാണം:14020 GHSS MAMBRAM FACILITIES.jpg|E-LEARNING
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  Little Kites
*  Student Police Cadet
*  Junior Red Cross
*  Guides
*  National Service Scheme
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സര്ക്കാര്
സർക്കാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' എം.പി.കരുണാകരൻ | വാസു വയലേരി | മൊയിതീൻ | രാജൻ.എം | പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | ശോഭന കെ കെ  | സിസി ആന്റണി | പുരുഷോത്തമൻ കെ  | പ്രേമേജ കെ | ജനാർദ്ദനൻ  | സുനിൽകുമാർ കെഎം I സുരഭിലകുമാരി കെ I രമേഷ്ബാബു എം I ശ്രീരഞ്ജിനി എം |ഹെലൻ മിനി
മൊയിതീന്‍ | രാജന്‍.എം |പാര്‍വതി | ശ്രീദേവി.കെ.എന്‍ | മുഹമ്മദ് ചമ്മയില്‍ | പ്രസന്നകുമാരി
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== സാരഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
== ദിനാചരണങ്ങൾ ==
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 77: വരി 107:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കൂത്തൂപറമ്പ കൊട്ടിയൂർ റോഡിൽ കൈതേരി വട്ടപ്പാറ ബസ് സ്റ്റോപ്പിൽനിന്നും ആയിത്തറ റോഡിൽ 2 കി.മി. അകലത്തായി ആയിത്തറ മമ്പറം എന്ന സ്ഥലത്തുസ്ഥിതിചെയ്യുന്നു.
 
* കണ്ണൂർ എയർപോർട്ടിൽ നിന്ന്  15 കി.മി.  അകലം
* തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി ആയിത്തറ മമ്പറം  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  160 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{#multimaps: 11.892549, 75.620613 | width=600px | zoom=15 }}
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91281...2522704" എന്ന താളിൽനിന്ന് ശേഖരിച്ചത്