Jump to content
സഹായം

"കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{BoxTop1 | തലക്കെട്ട്= | color=4 }} എന്നാക്കിയിരിക്കുന്നു
(കവിത)
(താളിലെ വിവരങ്ങൾ {{BoxTop1 | തലക്കെട്ട്= | color=4 }} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കവിത |കവിത ]]
{{BoxTop1
<center> <poem>
| തലക്കെട്ട്=  
കാത്തിരുന്നു ഞാൻ ,കാത്തിരുന്നു ഞാൻ
| color=4    
പരീക്ഷയൊക്കെ കഴിഞ്ഞു ,സ്കൂൾ അടക്കുന്ന നേരം
ഓർത്തു ഞാൻ മനസ്സിലാ അവധിക്കാലം
മാഞ്ചോട്ടിൽ മാമ്പഴം വീഴുന്ന നേരം
മാമ്പഴംഓടിയെടുക്കാൻ മത്സരം
ഓർക്കുന്നു മനസ്സിലാ നല്ലകാലം
ഒരു ദുഃസ്വപ്നംപോൽ മുന്നിലെത്തി
ഒരുമഹാമാരിയായ്‌ കൊറോണ വൈറസ്
എല്ലാവരുടെയും ജീവനെടുക്കുന്നു
കൂട്ടംകൂടി നടക്കുവാൻ പറ്റില്ല
കൂട്ടംകൂടി കളിക്കുവാൻ പറ്റില്ല
അവധിക്കാലത്തിൻ സ്വപ്നങ്ങളൊക്കെയും
മനസ്സിലൊതുക്കി ഞാൻ
കൂട്ടിലിട്ട കിളിയെപ്പോലിരുന്നു വീട്ടിൽ
</poem> </center>
{{BoxBottom1
| പേര്= അനന്യ പി.വി 
| ക്ലാസ്സ്= 4 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ
| സ്കൂൾകോഡ്= 13758
| ഉപജില്ല= തളിപ്പറമ്പ
| ജില്ല= കണ്ണൂർ 
| തരം= കവിത 
| color= 3
}}
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/911750" എന്ന താളിൽനിന്ന് ശേഖരിച്ചത്