"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഐസൊലേഷൻ വാർഡിലെ ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഐസൊലേഷൻ വാർഡിലെ ഏകാന്തത (മൂലരൂപം കാണുക)
14:07, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സ്കൂളിലെ ടീച്ചർ വൃത്തിയുടെ കാര്യങ്ങൾ പറയുമ്പോൾ കളിയാക്കി ചിരിക്കാറുണ്ടാ യിരുന്നു.ഈ രോഗത്തെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ വൃത്തിയും ശ്രദ്ധയും ആവശ്യമാണ്.അങ്ങനെ അവൻ ഉറങ്ങിപ്പോയി, ശ്വാസത്തിന് വല്ലാത്ത ബുദ്ധിമുട്ട്.അവൻ ശ്വാസമെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു.സിസ്റ്റർ തരുന്ന മരുന്നുകളൊന്നും ഫലിക്കുന്നില്ലേ? എനിക്ക് അസുഖം മാറില്ലേ?അവൻ ചുറ്റുപാടും നോക്കി.എല്ലാം ശാന്തം.ഒരുപാട് രോഗികൾ. അവൻ മുകളിലേക്ക് നോക്കി.ചുമരുകൾ കാലിയായിരുന്നു.ആ ചുമരുകളിൽ അവൻ ഇങ്ങനെ എഴുതി.<br> | സ്കൂളിലെ ടീച്ചർ വൃത്തിയുടെ കാര്യങ്ങൾ പറയുമ്പോൾ കളിയാക്കി ചിരിക്കാറുണ്ടാ യിരുന്നു.ഈ രോഗത്തെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ വൃത്തിയും ശ്രദ്ധയും ആവശ്യമാണ്.അങ്ങനെ അവൻ ഉറങ്ങിപ്പോയി, ശ്വാസത്തിന് വല്ലാത്ത ബുദ്ധിമുട്ട്.അവൻ ശ്വാസമെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു.സിസ്റ്റർ തരുന്ന മരുന്നുകളൊന്നും ഫലിക്കുന്നില്ലേ? എനിക്ക് അസുഖം മാറില്ലേ?അവൻ ചുറ്റുപാടും നോക്കി.എല്ലാം ശാന്തം.ഒരുപാട് രോഗികൾ. അവൻ മുകളിലേക്ക് നോക്കി.ചുമരുകൾ കാലിയായിരുന്നു.ആ ചുമരുകളിൽ അവൻ ഇങ്ങനെ എഴുതി.<br> | ||
"കുട്ടികളെ. നിങ്ങൾ വൃത്തിയോടെ നടക്കുക. ശുദ്ധിയുള്ള ഭക്ഷണം കഴിക്കുക. ഭയപ്പെടരുത്, ജാഗ്രതയോടെ പൊരുതി വിജയിക്കുക. ഈ കൊറോണയെ"<br> | "കുട്ടികളെ. നിങ്ങൾ വൃത്തിയോടെ നടക്കുക. ശുദ്ധിയുള്ള ഭക്ഷണം കഴിക്കുക. ഭയപ്പെടരുത്, ജാഗ്രതയോടെ പൊരുതി വിജയിക്കുക. ഈ കൊറോണയെ"<br> | ||
ശ്വാസത്തിന് ബുദ്ധിമുട്ട് കൂടിക്കൂടി വന്നു സിസ്റ്റർ വന്നു.ഓക്സിജൻ മാസ്ക് ഊരി എടുത്തു.പതിയെ അവർ അവന്റെ കണ്ണുകൾ മൂടി ശരീരം നിവർത്തി. | ശ്വാസത്തിന് ബുദ്ധിമുട്ട് കൂടിക്കൂടി വന്നു സിസ്റ്റർ വന്നു.ഓക്സിജൻ മാസ്ക് ഊരി എടുത്തു.പതിയെ അവർ അവന്റെ കണ്ണുകൾ മൂടി ശരീരം നിവർത്തി.</big> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ മെഹറിൻ. എംപി | | പേര്= ഫാത്തിമ മെഹറിൻ. എംപി |