"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊല്ലാതെ വിട്ടുകൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊല്ലാതെ വിട്ടുകൂടെ (മൂലരൂപം കാണുക)
14:01, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊല്ലാതെ വിട്ടുകൂടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem><center> | <poem><center> | ||
സംരക്ഷിച്ചില്ലെങ്കിലും കൊല്ലാതിരുന്നുകൂടെ എന്നെ | |||
ഇനിയുമെന്നെ കൊല്ലാതിരിക്കൂ... | |||
ഞാനൊരു പാവമല്ലേ.. | |||
ഞാനറിഞ്ഞതില്ല നീയാണെന്നെ - | |||
കൊന്നതെന്ന് | |||
നീ സ്നേഹിച്ചത് എന്നെയല്ല | |||
നിന്റെ ആവശ്യങ്ങളെ മാത്രമാണ് | |||
ഞാൻ സ്നേഹിച്ചത് എന്നെയല്ല നിന്നെ മാത്രമാണ് എന്നിട്ടും.... | |||
നീയെന്നെ കൊന്നില്ലെ | |||
ഞാൻ നിന്നെ തന്നെ നിനക്കായ്.. | |||
ഒഴിച്ച് വച്ചില്ലയോ | |||
ഞാൻ കേണിടുന്നു നിന്നോടായ് | |||
ഞാൻ അപേക്ഷിക്കുന്നു- | |||
നിന്നോട് മാത്രമായ് | |||
മനുഷ്യാ..... | |||
ഒന്നു കൊല്ലാതെ വിട്ടുകൂടെ | |||
എന്തു തെറ്റാണു ഞാൻ ചെയ്തത്............. | |||
എന്നെ അറുത്തുമാറ്റാനായ്. | |||
എങ്കിലും വെറുപ്പില്ല നിന്നോടെനിക്ക് | |||
കാരണം നീയെൻ മകനല്ലയോ.... | |||
ഈ പ്രകൃതി തൻ മകനല്ലയോ....... | |||
</center></poem> | </center></poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് അഫ്നാൻ. വി. വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |