Jump to content
സഹായം

"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ തുരത്തണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വൈറസ്     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തുരത്തണം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<poem><center>
തുരത്തണം തകർക്കണം
ഈ മഹാമാരിയെ....
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം....(2)
(തുരത്തണം)


ലോകം ഇന്ന് ഭീതിയിലാണ്
ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
വൈറസ് വാഴും കുട്ടികളേ.
ആശയില്ല വേഷമില്ല
ദേശ ഭേദങ്ങളില്ല....(2)
(തുരത്തണം)


സുഖകരമല്ല ജീവിതമിന്ന്
അറിവുള്ളവർ പറയുന്നത്
ലക്ഷം ജനങ്ങൾ മരിക്കുന്നു
അനുസരിച്ചീടണം
പകരാതെ പടരാതെ
നോക്കണം തുരത്തണം...(2)(തുരത്തണം)


ശുചിത്വമാണതിന് പ്രതിവിധി
ആരോഗ്യ വിദഗ്ധർ പറയുന്നു


കൈകൾ രണ്ടും കഴുകുക നാം
വായും മൂക്കും മൂടുക നാം


രോഗവൈറസിനെ തുരത്തുക നാം
കൊറോണവൈറസിനെ തുരത്തുക നാം


</center></poem>
</center></poem>


{{BoxBottom1
{{BoxBottom1
| പേര്= ഷഹാന നസ്റിൻ സി കെ
| പേര്= ഫാത്തിമ നദ കെ. ടി
| ക്ലാസ്സ്=1 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/911439" എന്ന താളിൽനിന്ന് ശേഖരിച്ചത്