Jump to content
സഹായം

"ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}

</p>ഇന്ന് ലോകം മുഴുവൻ ഒരു മഹാമാരിയുടെ ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. 2019 -ൽ ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട  കൊറോണ വൈറസ് ഇതിനോടകം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നു പിടിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ ഈ വൈറസിനെക്കുറി ച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
<p>ഇന്ന് ലോകം മുഴുവൻ ഒരു മഹാമാരിയുടെ ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. 2019 -ൽ ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട  കൊറോണ വൈറസ് ഇതിനോടകം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നു പിടിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ ഈ വൈറസിനെക്കുറി ച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
         വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ്, ലാറ്റിൻ ഭാഷയിൽ  ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.  മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള വൈറസ്സുകളാണിവ.

             പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്.  പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും.  വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേളയാണ് ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്. രോഗം ബാധിച്ച ഒരാൾ ചുമക്കുമ്പോഴോ, തുമ്മ്മുമ്പോഴോ വൈറസ് മറ്റൊരാളിലേക്ക് പടരാം.  ഇപ്പോൾ കോവിഡ് -19നായി പ്രത്യേക വാക്‌സിനുകളോ ചികിത്സകളോ ഇല്ല.  എന്നിരുന്നാലും സാധ്യമായ ചകിത്സകളെ വിലയിരുത്തുന്ന നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്നു.

emailconfirmed
672

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/910544" എന്ന താളിൽനിന്ന് ശേഖരിച്ചത്