Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:

സെല്‍ ടവര്‍ റേഡിയേഷനെക്കറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. 2004 ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫയര്‍ ഫൈറ്റേര്‍സ് , ശരിയായ ശാസ്ത്രിയ മികവ് തെളിയിക്കാത്തതിനാല്‍, ഫയര്‍ ചിമ്മിനികളെ സെല്‍ ടവര്‍ സ്ഥാപന സ്ഥലമാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അതുപോലെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി തങ്ങളുടെ വെബ് സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.-'സെല്‍ ടവര്‍ ശാസ്ത്രസാങ്കേതികവിദ്യ തികച്ചും നൂതനമാണ്, അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അജ്ഞാതവുമാണ്. പക്ഷെ കുറഞ്ഞ വിധത്തിലുള്ള റേഡിയേഷന്‍ ഏതെങ്കിലും വിധത്തില്‍ കാന്‍സറിനു കാരണമാകും എന്നതിനെക്കുറിച്ച് വ്യക്തതയുമില്ല.'

പക്ഷെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം പറയുന്നത് ഇപ്രകാരമാണ് - 'ഭൂനിരപ്പില്‍ സെല്‍ ടവര്‍ റേഡിയേഷന്‍ വലിയ ഹാനികരമല്ല, ആന്റിനയുമായി അടുക്കുമ്പോഴോ, കിരണപാതയില്‍ നാം വരുമ്പോഴോ മാരകമാകാം. അതായത് ഭൂനിരപ്പില്‍ ആയിരം മടങ്ങ് സുരക്ഷിതമാണെങ്കില്‍ അല്ലാത്ത അവസരങ്ങളില്‍ അരക്ഷിതവും.....! അതുകൊണ്ട് സെല്‍ ടവറിന്റെ സുരക്ഷിത നിലക്ക് പുറത്തു വരുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.'

[[ചിത്രം:mt4.jpg]]
കടു

[[ചിത്രം:mt4.jpg]]

ഇത് വിചിത്രമായ വാദഗതികളാണ്. ഇങ്ങനെ മാറിയും മറിഞ്ഞും അഭിപ്രായങ്ങളുടെ പുകമറ തീര്‍ക്കുക, ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുക. സത്യം ആര്‍ക്കറിയാം.....? ഇത് ശ്രദ്ധിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് സിഗരറ്റിനെക്കുറിച്ചുള്ള ആരോഗ്യ ചര്‍ച്ചകളാണ്. ഒരു കാലത്ത് സിഗരറ്റ് ഹാനികരമല്ലെന്ന് വാദിക്കാന്‍ ഇതേ പോലെ പല ഏജന്‍സികളും മത്സരിച്ച് നിന്നിരുന്നു. ഇന്ന് ഏത് കൊച്ചു കുട്ടിക്കു പോലും അതിന്റെ ദോഷവശമറിയാം, സിഗരറ്റ് അര്‍ബുദകാരണമാണെന്ന് ചിത്രം സഹിതം അതിന്റെ പാക്കറ്റില്‍ തന്നെ കൊടുത്തിട്ടുണ്ട്.

ഒരു സത്യം എല്ലാവരും ഓര്‍ക്കുക, നമ്മള്‍ കപട സുന്ദരമായ വാഗ്ദാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആരും പൂര്‍ണസത്യം പറയുവാന്‍ തയ്യാറാവുന്നില്ല. പക്ഷെ നാമിതിന് കനത്ത വില നല്കാന്‍ പോകുകയാണ്. ശരിക്കും ഗൃഹനിവാസികള്‍ ഇന്ന് ഒരു പരീക്ഷണ ഗ്രൂപ്പായിത്തീര്‍ന്നിരിക്കുന്നു. നാളെ സെല്‍ ടവര്‍ റേഡിയേഷന്‍ ഹാനികരമാണോ എന്ന് ജീവിതം കൊണ്ട് തെളിയിക്കേണ്ടവരാണ് നാം ഓരോരുത്തരും. ഹാനികരമല്ല എന്ന് തെളിയിക്കപ്പെടാത്ത അവസ്ഥയില്‍ ഗവണ്മെന്റ് സെല്‍ ഫോണ്‍ പ്രവര്‍ത്തനത്തിന് എന്തിന് പച്ചക്കൊടി വീശണം...? അതും ജനവാസ കേന്ദ്രങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ച് റേഡിയേഷന്‍ തുടര്‍ച്ചയായി പ്രസരിപ്പിക്കുവാന്‍ എന്തിന് അനുവാദമേകണം...?

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91027" എന്ന താളിൽനിന്ന് ശേഖരിച്ചത്