Jump to content
സഹായം

"എസ് എൻ വി യു പി എസ് മൂലംകുടം/അക്ഷരവൃക്ഷം/ വരൂ..... ഇന്ത്യയെ കാണാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 9: വരി 9:
               ചണ്ഡിഗഢിനെക്കുറിച്ചുള്ള വിവരണമാണ് എനിക്കേറ്റവും ഹൃദ്യമായി തോന്നിയത് - ഒരേ സമയം രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമാകാൻ ഭാഗ്യം ലഭിച്ച കേന്ദ്ര ഭരണ പ്രദേശമാണിത്. ഹിന്ദിയും പഞ്ചാപിക്കും മുഖ്യ ഭാഷകൾ. പഞ്ചാപിൻ്റെയും ഹരിയാനയുടേയും തലസ്ഥാനമായ ചണ്ഡീഗഡ് 1966 മുതൽ കേന്ദ്ര ഭരണ പ്രദേശമാണ്.

     ചെറുതും വലുതുമായ 3000 ൽ പരം വ്യവസായ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു.9 ലക്ഷം ജനങ്ങൾ പാർക്കുന്നു. റോസ്ഗാർഡൻ, റോക്ക് ഗാർഡൻ, മ്യൂസിയം, നാഷണൽ ഗ്യാലറി ഓഫ് പോർട്രേറ്റ് എന്നറിയപ്പെടുന്ന ആർട്ട് ഗ്യാലറി, പഞ്ചാപിൻ്റേയും ഹരിയാനയുടേയും നിയമസഭാ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന ക്യാപ്പിറ്റൽ കോംപ്ലക്സ് തുടങ്ങിയവ ഇവിടത്തെ പ്രധാന കാഴ്ചകളാണ് ''

           ലളിതമായ വാക്കുകളിലൂടെ രചിച്ച ഈ പുസ്തകം ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത് വായിച്ചറിയാൻ സാധിക്കുന്ന ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.</p>

{{BoxBottom1
| പേര്= സുറുമി എം.ബി
| ക്ലാസ്സ്= 7 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എൻ.വി.യു.പി.എസ്.മൂലം കുടം
| സ്കൂൾ കോഡ്= 232 55
| ഉപജില്ല= ചാലക്കുടി
| ജില്ല= തൃശൂർ
| തരം=  വായന കുറിപ്പ്
| color=  2
}}
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908961" എന്ന താളിൽനിന്ന് ശേഖരിച്ചത്