"ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/ആരോഗ്യം (മൂലരൂപം കാണുക)
22:26, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheelukumards എന്ന ഉപയോക്താവ് ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/ആരോഗ്യം എന്ന താൾ [[ഉപയോക്താവ്:ഗവ.എൽ.പി....) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ആരോഗ്യം | |||
| color=3 | |||
}} | |||
<p> | |||
രാവിലെ ഉണരുക , പ്രഭാത കർമങ്ങൾ ചെയ്യുക; ഇതാണ് ആരോഗ്യത്തിന്റെ ആദ്യ പാഠം .എന്നാൽ വ്യായാമം ഒഴിച്ചുകൂടാനാകാത്തതാണ് .പോഷകാഹാരങ്ങളായ പാൽ , മുട്ട , പച്ചക്കറികൾ , പഴവർഗങ്ങൾ , മീൻ , മാംസം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം .ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.ധാരാളം വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും അകറ്റിനിർത്തും . ശരീരത്തിനും , മനസിനും കൂളിർമ ലഭിക്കാനായി രണ്ടു നേരം കൂളി നിർബന്ധമാക്കണം .വെയിലത്തുണക്കിയ വസ്ത്രങ്ങളെ ഉപയോഗിക്കാവു .നല്ല ആരോഗ്യത്തിന് എട്ടു മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസര ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷികമാണ് . ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് . | |||
</p> | |||
{{BoxBottom1 | |||
| പേര്= അർച്ചന മണികണ്ഠൻ | |||
| ക്ലാസ്സ്=3A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എൽ.പി.ജി.എസ്.വെൺപകൽ | |||
| സ്കൂൾ കോഡ്= 44219 | |||
| ഉപജില്ല=ബാലരാമപുരം | |||
| ജില്ല= തിരുവനന്തപുരം |