Jump to content
സഹായം

"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നാടിന്റെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''നാടിന്റെ സമ്പത്ത് ''' | color= 4 }} ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4  
| color=  4  
}}
}}
നാം പൊതുവേ വിചാരിച്ചിരിക്കുന്നതുപോലെ, രോഗമില്ലാത്ത അവസ്ഥയല്ല, ശാരീരികവും മാനസീകവും സാമൂഹികവുമായ സുസ്ഥിരതയാണ് ആരോഗ്യം. ഇതിൽ ശാരീരികാവസ്ഥ നമുക്ക് തിരിച്ചറിയുവാൻ കഴിയും. ലോകാരോഗ്യദിനം നമ്മൾ ആചരിക്കാറുണ്ട്. ഈ വർഷം ലോകാരോഗ്യദിനത്തിൽ ചർച്ചചെയ്യപ്പെട്ടത് പ്രസക്തമായ ഒരു സന്ദേശമാണ്. “സാർവ്വദേശീയമായ ആരോഗ്യ സംവിധാനങ്ങൾ എല്ലാവർക്കും എവിടെവച്ചും” എന്നതായിരുന്നു അത്. ഓരോവ്യക്തിയുടേയും ആരോഗ്യത്തിനനുസരിച്ചുള്ള ആവശ്യങ്ങൾ അവന്റെ പ്രായത്തിനനുസരിച്ച് മാറുന്നുണ്ട്.<br><br>

884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/906869" എന്ന താളിൽനിന്ന് ശേഖരിച്ചത്