"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ (മൂലരൂപം കാണുക)
17:20, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''കാട്ടിലെ കൂട്ടുകാർ ''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||

പതിവുനടത്തത്തിന് ഇറങ്ങിയതായിരുന്നു കിട്ടു ആമയും മിട്ടു മാനും. പെട്ടെന്നാണ് കിളികൾ കൂട്ടത്തോടെ പറന്നുയർന്നത്. എന്താ കൂട്ടുകാരേ? എന്തുപറ്റി? കിട്ടു ആമ ചോദിച്ചു. “എന്താണിത്ര വേഗത്തിൽ?”

| പതിവുനടത്തത്തിന് ഇറങ്ങിയതായിരുന്നു കിട്ടു ആമയും മിട്ടു മാനും. പെട്ടെന്നാണ് കിളികൾ കൂട്ടത്തോടെ പറന്നുയർന്നത്. എന്താ കൂട്ടുകാരേ? എന്തുപറ്റി? കിട്ടു ആമ ചോദിച്ചു. “എന്താണിത്ര വേഗത്തിൽ?”

മറുപടി പറഞ്ഞത് ചിന്നുക്കിളിയാണ്. ഞങ്ങൾ താമസിച്ചിരുന്ന മരങ്ങളെല്ലാം മനുഷ്യർ വന്നുമുറിയ്ക്കുകയാണ്. ഞങ്ങൾ എന്തുചെയ്യും? ഇതിപ്പോൽ പല തവണകളായി. ഇനി അവരെ ഒരു പാഠം പഠിപ്പിക്കണം അവർ പറഞ്ഞു. അവർ നേരെ പോയത് ആന ചേട്ടന്റെ അടുത്തേയ്ക്കാണ്. അവർ എല്ലാവരും ഒരുമിച്ച് ആ മരം വെട്ടുകാരുടെ അരികിലെത്തി. ആന ചേട്ടന്റെ അലർച്ചകേട്ട് അവർ പേടിച്ചുവിറച്ചു.

| മറുപടി പറഞ്ഞത് ചിന്നുക്കിളിയാണ്. ഞങ്ങൾ താമസിച്ചിരുന്ന മരങ്ങളെല്ലാം മനുഷ്യർ വന്നുമുറിയ്ക്കുകയാണ്. ഞങ്ങൾ എന്തുചെയ്യും? ഇതിപ്പോൽ പല തവണകളായി. ഇനി അവരെ ഒരു പാഠം പഠിപ്പിക്കണം അവർ പറഞ്ഞു. അവർ നേരെ പോയത് ആന ചേട്ടന്റെ അടുത്തേയ്ക്കാണ്. അവർ എല്ലാവരും ഒരുമിച്ച് ആ മരം വെട്ടുകാരുടെ അരികിലെത്തി. ആന ചേട്ടന്റെ അലർച്ചകേട്ട് അവർ പേടിച്ചുവിറച്ചു.

വരി 10: | വരി 9: | ||

{{BoxBottom1 | {{BoxBottom1 | ||
| പേര്= ജെസ്‌വിൻ ബിനോയ് | | പേര്= ജെസ്‌വിൻ ബിനോയ് |