Jump to content
സഹായം
"31219/ ആരോഗ്യം-പ്രസംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
5,432 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  29 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
മാന്യസദസ്സിന് നമസ്കാരം
മനുഷ്യന് അത്യാവശ്യം  വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാവൂ. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിലെ  മേഖലകൾ വിപുലമാണ്.ശരീരശുചിത്വം, വീട്ടിനുള്ളിലെ ശുചിത്വം എന്നീ കാര്യങ്ങളിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്.മാർബിൾ ഇട്ട് വീടിനകവും മണൽ വിരിച്ച് മുറ്റവും ഉള്ള വീട് വൃത്തിയായി സൂക്ഷിക്കും.എന്നാലോ വീടിന്റെ ഗേറ്റിനു മുൻപിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടായാലും അത്  നീക്കംചെയ്യാൻ ഉത്സാഹിക്കാറില്ല.മാത്രമല്ല വീട്ടിലെ പാഴ്വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതുവഴിയിലേക്കാണ്.ചപ്പുചവറുകൾ ഇടാനുള്ള പാത്രങ്ങൾ ഉണ്ടെങ്കിൽ തന്നെയും ഉപയോഗിക്കാറില്ല
ദൈവത്തിന്റെ സ്വന്തം നാട് എന്ന് എന്നാണ് കേരളത്തെക്കുറിച്ച് വിദേശ സഞ്ചാരികൾ പറയാറുള്ളത്.പക്ഷേ  ചെകുത്താന്റെ  വീടു പോലെയാണ് നമ്മുടെ പൊതു സ്ഥാപനങ്ങളും പൊതു വഴികളും. നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല.പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയുമില്ല.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്, ഈ ചൊല്ല് വളരെ പ്രശസ്തമാണല്ലോ. വിദ്യാർഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുക കൂടി  ചെയ്യേണ്ടതുണ്ട്.അവയിൽ പ്രധാനപ്പെട്ടവയാണ് ആരോഗ്യശീലങ്ങൾ. ആരോഗ്യ ശീലങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക- നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് നല്ല വഴി.
നന്ദി നമസ്കാരം
{{BoxBottom1
| പേര്= നെവിൻ ജെയ്സൺ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 31219
| ജില്ല= കോട്ടയം
4,017
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/905971" എന്ന താളിൽനിന്ന് ശേഖരിച്ചത്