"സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/ ശരീരമാദ്യം ഖലുധർമസാധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/ ശരീരമാദ്യം ഖലുധർമസാധനം (മൂലരൂപം കാണുക)
14:56, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശരീരമാദ്യം ഖലുധർമസാധനം | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |

വരി 5: | വരി 5: | ||

2020 ലോക ചരിത്ര പുസ്തകത്തിന്റെ താളുകളിൽ കറുത്ത മഷിയിൽ എഴുതി ചേർക്കപ്പെടാനിരിക്കുന്ന വർഷം. 2019 - ന്റെ അവസാന മാസങ്ങളിൽ നമ്മുടെ അയൽ രാജ്യമായ |
2020 ലോക ചരിത്ര പുസ്തകത്തിന്റെ താളുകളിൽ കറുത്ത മഷിയിൽ എഴുതി ചേർക്കപ്പെടാനിരിക്കുന്ന വർഷം. 2019 - ന്റെ അവസാന മാസങ്ങളിൽ നമ്മുടെ അയൽ രാജ്യമായ ചൈനയിലെ വുഹാനിലാണ് കോറോണയെന്ന വൈറസിന്റെ ഉദ്ഭവം. ഇന്ന് കോവിഡ് - 19 എന്ന മഹാമാരി ലോകത്ത് സംഹാരതാണ്ഡവമാടി കൊണ്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ലോകമിന്ന് നിശ്ചലം ആയിരിക്കുകയാണ്.ഇരുപത് ലക്ഷത്തിനുമേൽ ജനങ്ങളെ ആക്രമിച്ച ഒന്നേകാൽ ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്നെടുത്ത വൈറസ് ശരീരങ്ങളോടൊപ്പം മനസ്സുകളെയും തകർത്തു യാത്ര തുടരുകയാണ്. ജീവൻ സംരക്ഷിക്കാനാണ് ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടതെങ്കിലും അതിശക്തമായ നിയന്ത്രണങ്ങളും കൊടിയ നഷ്ടങ്ങളും താങ്ങാനാവാതെ അസംഖ്യം പേർ വിഷമിക്കുന്നു. ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണവും രോഗം ബാധിക്കുന്നവരുടെ എണ്ണവും ഓരോ ദിവസവും വർദ്ധിച്ചു വരുന്നു.

ഇരുപത് ലക്ഷത്തിനുമേൽ ജനങ്ങളെ ആക്രമിച്ച ഒന്നേകാൽ ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്നെടുത്ത വൈറസ് ശരീരങ്ങളോടൊപ്പം മനസ്സുകളെയും തകർത്തു യാത്ര തുടരുകയാണ്. ജീവൻ സംരക്ഷിക്കാനാണ് ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടതെങ്കിലും അതിശക്തമായ നിയന്ത്രണങ്ങളും കൊടിയ നഷ്ടങ്ങളും താങ്ങാനാവാതെ അസംഖ്യം പേർ വിഷമിക്കുന്നു. ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണവും രോഗം ബാധിക്കുന്നവരുടെ എണ്ണവും ഓരോ ദിവസവും വർദ്ധിച്ചു വരുന്നു.

ലോകം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒന്നിനും സമയമില്ലാതെ ഓടി നടന്ന മനുഷ്യർ ഇന്ന് അടച്ചിട്ട മുറികളിൽ ഇരുന്ന് സമയം കളയുന്നു. മനുഷ്യന് ചിന്തിക്കുവാൻ പോലും സാധിക്കാതിരുന്ന അവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നു പോകുന്നത്.

കൊറോണ എന്ന വൈറസിനെ, കോവിഡ് - 19 എന്ന മഹാമാരിയെ ഈ ഭൂമിയിൽ നിന്നും തുരത്തി ഓടിക്കുവാനുള്ള പരിശ്രമത്തിലാണ് മനുഷ്യർ ഇന്ന് ശ്രദ്ധപതിപ്പിക്കുന്നത്. ഒട്ടു മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലൂടെ കടന്നുപോവുകയാണ്. ഇനിയൊരു മഹാദുരന്തം ഉണ്ടാകുവാതിരിക്കാൻ നാം എന്ത് ചെയ്യേണ്ടിയിരിക്കുന്നു എന്ന് ചിന്തിച്ചു തുടങ്ങുവാൻ സമയമായിരിക്കുന്നു.

ആധുനിക മനുഷ്യൻ ഇന്ന് അനുഭവിക്കുന്ന എല്ലാം മാരക രോഗങ്ങൾക്കും കാരണം പ്രകൃതിയോട് കാട്ടിയ ക്രൂരതയിൽ നിന്ന് അവന് ലഭിച്ച പ്രതിഫലം ആണ്. മനുഷ്യൻ അവന്റെ സുഖത്തിനും ആഹ്ലാദത്തിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ കൃത്രിമ വസ്തുക്കളും പരിസ്ഥിതിക്ക് ദോഷം മാത്രമാണ് നൽകിയത്. വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക് കവർ വരെ പ്രകൃതിയെ അപകടപ്പെടുത്തുന്നു.

കാട് കരിയുമ്പോൾ, കാട്ടുമരങ്ങൾ നാടുനീങ്ങുമ്പോൾ, ചോലകൾ വറ്റിക്കുമ്പോൾ, ചോലയിലെ മണലൂറ്റി കോൺക്രീറ്റ് സൗധങ്ങൾപണിയുമ്പോൾ, താമസിയാതെ ഒരു തുള്ളി ദാഹജലത്തിനുവേണ്ടി പരക്കം പായേണ്ടിവരുമെന്ന് ഹേ മനുഷ്യാ നീ അറിയുന്നുണ്ടോ ?

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ പുലരാനാവില്ല. കൊണ്ടുനടക്കാനും ഉപയോഗിക്കാനും ഭദ്രമായ പ്ലാസ്റ്റിക് എന്ന ദ്രവിക്കാത്ത വസ്തു തുടങ്ങി പരിസ്ഥിതിക്ക് ഹാനിവരുത്തുന്ന എന്തെല്ലാം വഴികളാണ് ഈ നൂറ്റാണ്ടിൽ മനുഷ്യൻ തുറന്നിട്ടത്.

പരിസ്ഥിതിയെ രക്ഷിക്കാനുള്ള മാർഗ്ഗം പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുക, മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, എല്ലാ രാജ്യങ്ങളിലെയും കാടുകൾ സംരക്ഷിക്കുക, വ്യാപകമായ മരം മുറിക്കൽ അവസാനിപ്പിക്കുക, രാസപദാർഥങ്ങളുടെ ഉപയോഗം പൂർണമായും അവസാനിപ്പിക്കുക എന്നിവയൊക്കെയാണ്. ഇതൊക്കെ പാലിച്ചാൽ ഒരു പരിധിവരെ ഭൂമിയെ രക്ഷിക്കാൻ നമുക്ക് കഴിയും.

പരിസ്ഥിതിക്ക് ഹാനി ഉണ്ടാക്കുന്ന ഇത്തരം കർമ്മങ്ങളെ കുറിച്ച് ജനങ്ങളുടെ അവബോധമാണ് ഇത് തടയാനുള്ള പ്രഥമമായ കാര്യം. വരും തലമുറ ശപിക്കാൻ നാം കാരണമാകാതിരിക്കട്ടെ.

ആരോഗ്യപൂർണമായ ജീവിതമാണ് എല്ലാ സുഖങ്ങളുടെയും സംതൃപ്തിയുടെയും അടിസ്ഥാനം. ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നതിന് ശരീരവും മനസ്സും ഒപ്പം ആരോഗ്യമുളളതാകണം ശരീരവളർച്ചയ്ക്കും രോഗപ്രതിരോധത്തിനും ജീവകങ്ങളും ധാതുലവണങ്ങളും മറ്റും ആവശ്യമുണ്ട്.

നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി നിലനിൽക്കുന്നിടത്തോളം കാലം നമ്മെ രോഗങ്ങൾക്ക് കീഴ് പ്പെടുത്താനാവില്ല. അപ്പോൾ പ്രതിരോധശേഷി നിലനിർത്തുക എന്നുള്ളതാണ് നാമോരോരുത്തരുടെയും കർത്തവ്യം. പക്ഷേ, പ്രതിരോധശേഷി ജീവിതാന്ത്യംവരെ നിലനിൽക്കണമെങ്കിൽ നാം വളരെ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു

നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി നിലനിൽക്കുന്നിടത്തോളം കാലം നമ്മെ രോഗങ്ങൾക്ക് | |||

ഇവയിൽ ശുചിത്വം ഏറ്റവും പ്രാധാന്യമർഹിക്കുന്നു. ശുചിത്വം ഒരു ശീലം മാത്രമല്ല സംസ്കാരവും ജീവിതചര്യയുമാണ്. ആരോഗ്യകരമായ സമൂഹത്തിൽനിന്നേ ആരോഗ്യപൂർണമായ രാജ്യം സൃഷ്ടിക്കാനാവും. വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ഒത്തുചേർന്നാൽ മാത്രമേ അത്തരമൊരു സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളു. പരിസരം അശുദ്ധിയുള്ളതാണങ്കിൽ രോഗങ്ങളുടെ വഴി ഏതെന്ന് ചോദിക്കേണ്ടതില്ലല്ലോ.

സമൂഹത്തിൽ രോഗങ്ങൾ പടർന്നുപിടിക്കുന്നത് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതുകൊണ്ടാണ്. ആരോഗ്യമാണ് ഏറ്റവും വലിയ ധനം. 'ശരീരമാദ്യം ഖലുധർമസാധനം ' എന്നാണല്ലോ പഴമൊഴി. ആരോഗ്യം അരോഗാവസ്ഥയാണ്. അത്തരം അവസ്ഥ നിലനിർത്തണമെങ്കിൽ നാം ശുചിത്വം പാലിക്കണം. ഏറ്റവും നന്നായി ശുചിത്വം പാലിക്കേണ്ടത് അവരവരുടെ ഭവനങ്ങളിലാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവർ പൊതുസ്ഥലവും വൃത്തിയായി സൂക്ഷിക്കും.

ശുചീകരണം മറ്റുള്ളവരെ കാണിക്കുവാനുള്ള ഒരു പ്രദർശനാവസ്ഥയല്ല.സ്വയം ചെയ്യേണ്ടതും ഇച്ഛാശക്തിയോടെ ചെയ്തു തീർക്കേണ്ടതുമാണ്. അങ്ങനെ നാം വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും ഉള്ളവരായി മാറിയാൽ പകർച്ചവ്യാധികളെ നമുക്ക് നിയന്ത്രിക്കാം. എല്ലാ മഹാമാരികളേയും ശക്തിയോടെ ഒന്നുചേർന്ന് നമുക്ക് അതിജീവിക്കാം.

ശുചീകരണം മറ്റുള്ളവരെ കാണിക്കുവാനുള്ള ഒരു പ്രദർശനാവസ്ഥയല്ല | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സ്നേഹ എലിസബത്ത് തോമസ് | | പേര്= സ്നേഹ എലിസബത്ത് തോമസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=9 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 47: | വരി 30: | ||
| color=3 | | color=3 | ||

{{Verification4|name=Kavitharaj| തരം= ലേഖനം}} |