"ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട് (മൂലരൂപം കാണുക)
11:57, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ→പാഠ്യേതര പ്രവർത്തനങ്ങൾ
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
[ | {{prettyurl|GHSS,KUZHIMATHICADU}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
|സ്ഥലപ്പേര്=കുഴിമതിക്കാട് | |||
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | |||
|റവന്യൂ ജില്ല=കൊല്ലം | |||
|സ്കൂൾ കോഡ്=39027 | |||
|എച്ച് എസ് എസ് കോഡ്=2007 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32131200301 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1950 | |||
|സ്കൂൾ വിലാസം=കുഴിമതിക്കാട് | |||
|പോസ്റ്റോഫീസ്=കുഴിമതിക്കാട് | |||
|പിൻ കോഡ്=691509 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=ghsskuzhimathicadu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെളിയം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കരീപ്ര | |||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=കൊട്ടാരക്കര | |||
|താലൂക്ക്=കൊട്ടാരക്കര | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=355 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=290 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=987 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഷീജ എസ്.ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആലിസ് ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാധാകൃഷ്ണ പിള്ള .ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത | |||
|സ്കൂൾ ചിത്രം=120.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->=== ആമുഖം === | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ കുഴിമതിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കുഴിമതിക്കാട് | |||
== ഉള്ളടക്കം == | |||
== ചരിത്രം == | |||
1915-ല് കുഴിമതിയ്ക്കാട് കടുത്താനത്ത് വലിയമഠത്തില് ദേവരു ശന്കരു ദാനം ചെയ്തഭൂമിയിൽ ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു.തുടർന്ന് ഒരു എലിമെന്ററിസ്കൂളായി പരിവർത്തനം ചെയ്തു. ക്രമേണ ഇത് VII-ാംസ്ററാൻഡ്വേർഡ് വരെയുള്ള ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. | |||
കരീപ്ര,നെടുമ്പന, കുണ്ടറ ഗ്രാമപഞ്ചായത്തുകളുടെ മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ഈ ഗ്രാമപഞ്ചായത്തിലെ പഠനപ്രക്രിയയെ വളരെ സ്വാധീനിച്ചു നിലകൊള്ളുന്നു. | |||
1950-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപെട്ടു. കുഴിമതിയ്കാട് കടുത്താനത്ത് വലിയമഠത്തിൽ ദേവരു വാസുദേവരു ഇതിനാവശ്യമായ അധികസ്ഥലം ദാനം ചെയ്തു. | |||
സ്കൂൾ സിൽവർ ജൂബിലിയാഘോഷം 1976 ജനുവരിയിൽ അന്നത്തെ കേരള ഗവർണർ ശ്രീ.എൻ.എൻ.വാഞ്ചു ഉദ്ഘാടനം ചെയ്തു. ഏഴൂ ദിവസം നീണ്ടുനിന്ന വർണ്ണോജ്ജ്വലമായ ചടങ്ങുകളോടെയാണ് ഈ ആഘോഷം നടന്നത്. | |||
1990 ആഗസ്ത് മാസം ഈ സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച 16 സയൻസ് ബാച്ച്സ്കൂളുകളിൽ കൊല്ലംജില്ലയിലെ ഏകസ്കൂളാണിത്. അതിനാൽ സംസ്ഥാനത്ത് നിലവിൽ വന്ന ആദ്യ പ്ലസ്സ് സ്കൂളുകളിൽ ഒന്നാണിത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. | |||
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്. | |||
. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* [[ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* [[ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്/സ്റ്റുഡന്റ് പോലീസ് കേഡറ്റ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] | |||
== മാനേജ്മെന്റ് == | |||
വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു കേരളാ ഗവൺമെന്റ് സ്ഥാപനം. ഇപ്പോൾ ഇത് കൊല്ലംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നടത്തപ്പെടുന്നു. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* രാധാമണി അമ്മ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
==വഴികാട്ടി== | |||
ആറുമുറിക്കട നെടുമൺകാവ് റോഡിന്റെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
{{#multimaps:8.95367,76.70544|zoom=18}} | |||
<!--visbot verified-chils->--> |