Jump to content
സഹായം

"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം ആവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം ആവശ്യം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
   കൊറോണ വന്നു. ചുമയും കുരയും ആയി ആളുകൾ ആശുപത്രി വരാന്തയിൽ തടിച്ചുകൂടി. ദിവസങ്ങൾ കടന്നു പോയി. കൊറോണ ആളിക്കത്തി..... ലോകം നടുങ്ങി….. മാസ്ക് ഒക്കെ ഇട്ട് കൈകൾ ഒക്കെ നല്ലോണം തേച്ചുകഴുകി തുടങ്ങി.... കൂടുതൽ ശുചിത്വം പാലിച്ച് തുടങ്ങി..... എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായി തുടങ്ങി. രാജ്യങ്ങളുടെയും മതങ്ങളുടെയും ഇടയിൽ ഉണ്ടായിരുന്ന പിണക്കങ്ങൾ കുറഞ്ഞു. ദൈവം ഉള്ളാലെ പുഞ്ചിരിച്ചു. മനുഷ്യർ വീണ്ടും നന്നായി തുടങ്ങി. അവരിൽ പരസ്പര സ്നേഹവും വിശ്വാസവും വന്നുതുടങ്ങി. അഹങ്കാരത്തിന് അറുതി വന്നിരിക്കുന്നു.
    
{{BoxBottom1
{{BoxBottom1
വരി 18: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=abhaykallar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904783" എന്ന താളിൽനിന്ന് ശേഖരിച്ചത്