Jump to content
സഹായം

"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത്വമുള്ളവരാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വമുള്ളവരാകാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ, ഈ കൊറോണ കാലത്ത് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഞാൻ പറയാം. ഓരോ മണിക്കൂർ കൂടും തോറും കൈകൾ നല്ല വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറക്കുക. പുറത്തു പോയി വന്നാൽ കൈകഴുകി കുളിച്ചതിനു ശേഷം അകത്തു പ്രവേശിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇതുകൂടാതെ ഭക്ഷണത്തിനു മുൻപും പിൻപും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. മൃഗങ്ങളുടെ അടുത്തുള്ള ഇടപെടലുകൾ ഒഴിവാക്കുക. ഇനി നമുക്കെല്ലാവർക്കും ശുചിത്വത്തിലൂടെ കൊറോണ എന്ന മഹാ വിപത്തിനെ ഒറ്റക്കെട്ടായി നേരിടാം. നമ്മൾ അങ്ങനെ ശുചിത്വം ഉള്ളവരായി വളരും.  

{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=abhaykallar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904681" എന്ന താളിൽനിന്ന് ശേഖരിച്ചത്