"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/എന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/എന്റെ സ്വപ്നം (മൂലരൂപം കാണുക)
12:05, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ സ്വപ്നം | color= 2 }} “നീ എന്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
“നീ എന്താ രാവിലെ തന്നെ മരച്ചുവട്ടിൽ വന്ന് ഇരിക്കുന്നത് ?” ആ ശബ്ദം കേട്ട് ഞാൻ ഒന്ന ഞെട്ടി. ഓ, അത് എന്റെ ചേട്ടനായിരുന്നു. “നീ എന്താ രാവിലെ തന്നെ മരച്ചുവട്ടിൽ വന്ന് ഇരിക്കുന്നത് ?” | <p>“നീ എന്താ രാവിലെ തന്നെ മരച്ചുവട്ടിൽ വന്ന് ഇരിക്കുന്നത് ?” ആ ശബ്ദം കേട്ട് ഞാൻ ഒന്ന ഞെട്ടി. ഓ, അത് എന്റെ ചേട്ടനായിരുന്നു. “നീ എന്താ രാവിലെ തന്നെ മരച്ചുവട്ടിൽ വന്ന് ഇരിക്കുന്നത് ?” | ||
ആ ചോദ്യം ഒരിക്കൽ കൂടി ആവർത്തിച്ചു. “ഓ, വെറുതെ. ഈ തോട്ടത്തിലെ മരങ്ങളൊക്കെ കാണാൻ എന്തു ഭംഗിയാണ്. പക്ഷികളുടെ മധുര ശബ്ദവും, എല്ലാം കൊണ്ടും നല്ല രസമാണ്”, കൈയിലുണ്ടായിരുന്ന ചെറുപൂവിനെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു. “ഓ, നീ മരത്തിനേം കണ്ടോണ്ട് ഇവിടെ ഇരുന്നോ! ഞാൻ പോകുവാ”. ചേട്ടൻ അതിവേഗം നടന്നുനീങ്ങി. എങ്കില്ലും ആ മറുപടി എനിക്കൊട്ടും രസിച്ചില്ല. | ആ ചോദ്യം ഒരിക്കൽ കൂടി ആവർത്തിച്ചു. “ഓ, വെറുതെ. ഈ തോട്ടത്തിലെ മരങ്ങളൊക്കെ കാണാൻ എന്തു ഭംഗിയാണ്. പക്ഷികളുടെ മധുര ശബ്ദവും, എല്ലാം കൊണ്ടും നല്ല രസമാണ്”, കൈയിലുണ്ടായിരുന്ന ചെറുപൂവിനെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു. “ഓ, നീ മരത്തിനേം കണ്ടോണ്ട് ഇവിടെ ഇരുന്നോ! ഞാൻ പോകുവാ”. ചേട്ടൻ അതിവേഗം നടന്നുനീങ്ങി. എങ്കില്ലും ആ മറുപടി എനിക്കൊട്ടും രസിച്ചില്ല.</p> | ||
ഞാൻ വീണ്ടും പൂവിനെ തലോടിക്കൊണ്ട് അവിടെ ഇരുന്നു. മനസ്സിൽ മരങ്ങളും, പക്ഷികളും മാത്രം. എന്തു ഭംഗിയാണ് അവയെ കാണാൻ? മരത്തിന്റെ തണലിൽ ഇളം കാറ്റും കൊണ്ടിരിക്കുന്നതിന്റെ സുഖം മറ്റെവിടെയും കിട്ടില്ല. ഇങ്ങനെയെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ, പെട്ടെന്നൊരു ശബ്ദം കേട്ടു. ഞാൻ എഴുന്നേറ്റ് ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു. അവിടെ ചെന്ന് നോക്കുമ്പോഴോ ഒരു കിളി, അത് കരയുന്നതുപോലെ തോന്നി. “നിനക്കെന്തു പറ്റി കിളി? നീ എന്തിനാ കരയുന്നത് ?” ഞാൻ ചോദിച്ചു. | ഞാൻ വീണ്ടും പൂവിനെ തലോടിക്കൊണ്ട് അവിടെ ഇരുന്നു. മനസ്സിൽ മരങ്ങളും, പക്ഷികളും മാത്രം. എന്തു ഭംഗിയാണ് അവയെ കാണാൻ? മരത്തിന്റെ തണലിൽ ഇളം കാറ്റും കൊണ്ടിരിക്കുന്നതിന്റെ സുഖം മറ്റെവിടെയും കിട്ടില്ല. ഇങ്ങനെയെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ, പെട്ടെന്നൊരു ശബ്ദം കേട്ടു. ഞാൻ എഴുന്നേറ്റ് ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു. അവിടെ ചെന്ന് നോക്കുമ്പോഴോ ഒരു കിളി, അത് കരയുന്നതുപോലെ തോന്നി. “നിനക്കെന്തു പറ്റി കിളി? നീ എന്തിനാ കരയുന്നത് ?” ഞാൻ ചോദിച്ചു. | ||
“എനിക്കു കൂട്ടുകാരാരുമില്ല” കിളിയുടെ മറുപടി കേട്ട എനിക്ക് വിഷമം തോന്നി. “ഞാൻ നിന്നോടു കൂട്ട് കൂടാം”, ഒരു ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “സത്യമാണോ?” ഒരു സംശയത്തോടെ കിളി ചോദിച്ചു. “സത്യം ” ഞാൻ പറഞ്ഞു. “എങ്കിൽ വാ, നമ്മുക്ക് പ്ലാവമ്മാവന്റെ അടുത്തേക്ക് പോകാം. അവിടെ കളിക്കാൻ നല്ല രസമാ” കിളി സന്തോഷത്തോടെ പറഞ്ഞു. ഞാൻ സമ്മതിച്ചു. അങ്ങനെ കിളി പോകുന്നതിനു പുറകെ ഞാൻ നടക്കാൻ തുടങ്ങി. | “എനിക്കു കൂട്ടുകാരാരുമില്ല” കിളിയുടെ മറുപടി കേട്ട എനിക്ക് വിഷമം തോന്നി. “ഞാൻ നിന്നോടു കൂട്ട് കൂടാം”, ഒരു ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “സത്യമാണോ?” ഒരു സംശയത്തോടെ കിളി ചോദിച്ചു. “സത്യം ” ഞാൻ പറഞ്ഞു. “എങ്കിൽ വാ, നമ്മുക്ക് പ്ലാവമ്മാവന്റെ അടുത്തേക്ക് പോകാം. അവിടെ കളിക്കാൻ നല്ല രസമാ” കിളി സന്തോഷത്തോടെ പറഞ്ഞു. ഞാൻ സമ്മതിച്ചു. അങ്ങനെ കിളി പോകുന്നതിനു പുറകെ ഞാൻ നടക്കാൻ തുടങ്ങി. | ||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= കഥ}} |