Jump to content
സഹായം
"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
== ചരിത്രം ==
== ചരിത്രം ==
1903 സെപ്തംബർ 27(1073 കന്നി 11) ന് മാന്നാറിലെ പ്ര‍ശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തിൽ ഈ വിദ്യാലയം ഉയിർകൊണ്ടു. അന്നുതന്നെ നായർ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടർന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച  വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി  ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു.
==സ്കൂൾ സ്ഥാപകൻ==
==സ്കൂൾ സ്ഥാപകൻ==
ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള
ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, എന്നിവ  കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
==സാരഥികൾ ==
==സാരഥികൾ ==
{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 111: വരി 111:
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും  കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോ‍ഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.
'''[[{{PAGENAME}}/management|മാനേജ്മെന്റ് വിശദ വിവരങ്ങൾ,മുൻ മാനേജർ എന്നിവയ്ക്കായി ക്ലിക്കുചെയ്യുക]]'''
== അധ്യാപകർ ==
സ്കൂളിൽ ആകെ 69 അധ്യാപകർ ഉണ്ട് .യു പി വിഭാഗത്തിൽ 2 സംരക്ഷിത അധ്യാപകർ ഉൾപ്പെടെ 15 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 23 പേരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 30 പേരും ജോലി ചെയ്യുന്നു.
{|class="wikitable" style="text-align:center; width:520px; height:400p*
|''' [[{{PAGENAME}}/upteachers|യു പി വിഭാഗം]]'''
|''' [[{{PAGENAME}}/hsteachers|ഹൈസ്കൂൾ വിഭാഗം]]'''
|'''' [[{{PAGENAME}}/hssteachers|ഹയർ സെക്കണ്ടറി വിഭാഗം]]'''
=നേട്ടങ്ങൾ=
=നേട്ടങ്ങൾ=
{|style="margin: 0 auto;"
{|style="margin: 0 auto;"
130
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903830" എന്ന താളിൽനിന്ന് ശേഖരിച്ചത്