Jump to content
സഹായം

"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 107: വരി 107:


== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും
[[പ്രമാണം:100_100.jpg|500px|left]|thumb|300px|left|<center>നിലവിലെ സ്കൂൾ മാനേജർ '''ശ്രീ കെ രാധാകൃഷ്ണൻ</center>]]
സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും  കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോ‍ഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.
<p style="text-align:justify">സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും  കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോ‍ഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.<br>
 
'''[[{{PAGENAME}}/management|മാനേജ്മെന്റ് വിശദ വിവരങ്ങൾ,മുൻ മാനേജർ എന്നിവയ്ക്കായി ക്ലിക്കുചെയ്യുക]]'''
സ്ഥാപകമാനേജർ - ശ്രീ. വി.എസ്. കൃഷ്ണപിള്ള (17 വർഷം) 
അറയ്കൽ ശ്രീ. എസ്. പരമേശ്വരൻപിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ. എം.കെ. രാമൻപിള്ള (11 വർഷം), മഴുപ്പഴഞ്ഞിയിൽ ശ്രീ.ഗോപാലപിള്ള (15 വർഷം),
കോട്ടയ്കൽ ശ്രീ.കെ.അർ.നീലകണ്ഠപിള്ള (1 വര്ഷം), തെക്കേതേമലത്തിൽ ഡോ.പി. നാരായണൻനായർ ( 4 വർഷം), കുന്നംപള്ളിൽ ശ്രീ.പരമുപിള്ള  (1 വർഷം), തോട്ടത്തിൽ പരമേശ്വരൻപിള്ള (3 വർഷം), അറയ്ക്കൽ ശ്രീ.കേശവപിള്ള (2 വർഷം), ചുടുകാട്ടിൽ ശ്രീ.സി.കെ.നാരായണൻ നായർ (3വർഷം), വെരൂർ  ശ്രീ.ഗോവിന്ദപ്പിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ.ആർ.വി.പിള്ള(13 വർഷം), അഡ്വ.പാലയ്ക്കൽ കെ.ശങ്കരൻനായർ (6 വർഷം),ചുടുകാട്ടിൽ ശ്രീ.കരുണാകരൻ നായർ (3 വർഷം), വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള (3 വർഷം), കൂട്ടുങ്കൽ ശ്രീ.കെ.ജി.ഭാസ്കരൻ നായർ (1 വർഷം), മുളവനമഠത്തിൽ  ശ്രീ.കെ.ഭാസ്കരപണിക്കർ (2 വർഷം), ഉപാസന  ശ്രീ.എൻ.കെ. രാമകൃഷ്ണക്കുറുപ്പ് (1 വർഷം), കടമ്പാട്ട് ശ്രീ.കെ.കെ. ജനാർദ്ദനൻപിള്ള (3 വർഷം), പുളിന്താനത്ത് ശ്രീ.എൻ. സുകുമാരൻ നായർ (2 വർഷം), വടക്കേനൂറാട്ട് ഡോ.വി.എൻ.ഗോപാലകൃഷ്ണൻ നായർ (2 വർഷം), വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള(1 വർഷം), നാലേകാട്ടിൽ ശങ്കരനാരായണപിള്ള (1 വർഷം), രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ(8 വർഷം), ശ്രീ. എം.ദേവരാജൻ നായർ (1 വർഷം), ഇപ്പോൾ ശ്രീ.രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
 
=നേട്ടങ്ങൾ=
=നേട്ടങ്ങൾ=
{|style="margin: 0 auto;"
{|style="margin: 0 auto;"
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903604" എന്ന താളിൽനിന്ന് ശേഖരിച്ചത്