Jump to content
സഹായം

"ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/അക്ഷരവൃക്ഷം/അതിജീവനത്തിനുള്ള കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനത്തിനുള്ള കരുതൽ
| തലക്കെട്ട്=അതിജീവനത്തിനുള്ള കരുതൽ
*[[{{PAGENAME}}/പ്രകൃതി
|പ്രകൃതി]]
*[[{{PAGENAME}}/ശുചിത്വം|ശുചിത്വം]]
*[[{{PAGENAME}}/മഹാമാരി|മഹാമാരി]]
| color=2
| color=2
ലോകം മുഴുവൻ പകർച്ചവ്യാധി പേടിയിലായിരിക്കുമ്പോൾ ശാരീരിക-മാനസിക ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ട സമയമാണിത്. ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഒപ്പം വ്യക്തികളുടെ  ശുചിത്വവും അത്യന്താപേക്ഷിക്കമാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുമ്പോൾ മനുഷ്യരാശിക്കു മേൽ ദുരന്തങ്ങൾ കരിനിഴൽ വീഴ്ത്തുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ ആർദ്ര ഭാവങ്ങളിലും മാറ്റങ്ങളിലും മനുഷ്യ മൃഗാദികളുടെ വിനാശവും പരിസ്ഥിതിയുടെ നാശവും കൂടി വരികയാണ്.ഇപ്പോഴുള്ള മഹാമാരിയെ അതിജീവിച്ച് കഴിഞ്ഞ് ലോകത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ, അതിനു വേണ്ട ഒരുക്കത്തിനാണ് നാം ഊന്നൽ കൊടുക്കേണ്ടത് .ഒപ്പം ഓരോ മഹാദുരന്തങ്ങൾ മുൻകൂട്ടി കണ്ടുള്ള കരുതലിനും.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903589" എന്ന താളിൽനിന്ന് ശേഖരിച്ചത്