Jump to content

"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/ ലേഖനം കടൽ കടന്നൊരു കൊറോണ ക... എന്നാക്കിയിരിക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(താളിലെ വിവരങ്ങൾ *{{PAGENAME}}/ ലേഖനം കടൽ കടന്നൊരു കൊറോണ ക... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[{{PAGENAME}}/ ലേഖനം കടൽ കടന്നൊരു കൊറോണ കുട്ടൻ  | ലേഖനം കടൽ കടന്നൊരു കൊറോണ കുട്ടൻ]]
*[[{{PAGENAME}}/ ലേഖനം കടൽ കടന്നൊരു കൊറോണ കുട്ടൻ  | ലേഖനം കടൽ കടന്നൊരു കൊറോണ കുട്ടൻ]]
*[[{{PAGENAME}}/ കടൽ കടന്നൊരു കൊറോണ കുട്ടൻ]]             എന്ന രീതിയിൽ മാറ്റണം.
{{BoxTop1
| തലക്കെട്ട്=  കടൽ കടന്നൊരു കൊറോണ കുട്ടൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}},
<center> <article>
നമ്മുടെ ഓരോ രുത്തരുടെയും ജീവിതത്തിൽ ഇന്നു വരേയും അനുഭവിച്ചറിയാത്ത ഒരു വേനലവധിക്കാലമാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്' നമുക്ക് ഏറ്റവും പ്രീയപ്പെട്ട അപ്പൂപ്പനേയും അമ്മുമ്മയേയും നമ്മളിൽ നിന്ന് അകറ്റി ,കൂട്ടുകാരിൽ നിന്ന് അകറ്റി ഒരു കെണിയിൽപെട്ട എലിയുടെ അവസ്ഥയിൽ കടന്നു പോകുന്നു നമ്മുടെ വേനലവധി ഇതിന് എല്ലാത്തിനും കാരണം കണ്ണു കൊണ്ടു കാണുവാൻ കഴിയാത്ത, എന്നാൽ ഏതൊരു ജീവിയേയും,
തകർക്കാൻ.. കഴിവുള്ള ഭീകരൻ  അതാണ് വൈറസ്: സ്വന്തമായി ശരീരമില്ലാത്ത, ശ്വസിയ്ക്കുകയോ ഭക്ഷണം കഴിയ്ക്കുകയോ വേണ്ടാത്ത സൂക്ഷമ ജീവി' ജീവകോശങ്ങളിലെത്തിയാലോ ഇവ പെറ്റുപെരുകം
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഓരോ തരം വൈറസുകളുടേയും വാഹകരാണ്.വവ്വാലുകളിൽ സാധാരണ വൈറസുകൾ കാണാറുണ്ട്. എന്നാൽ ഇവ മനുഷ്യ ശരീരത്തിലേയ്ക്ക് വരുമ്പോഴാണ് അവ പ്രശ്നക്കാരാവുന്നത്.
 
ലോകത്ത് പുതുതായി ഒരു വൈറസ് രോഗം പടർന്നു പിടിയ്ക്കുകയാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് - 19. സാധാരണയായി ഒരു വൈറസ് രോഗം പുതുതായി ഉണ്ടാവുമ്പോൾ രോഗത്തിനും രോഗാണുവിനും വ്യത്യസ്തമായ പേരുക ളാ ണ് നൽകുന്നത്.
കോ വിഡ് - 19 വൈറസ് രോഗമായതിനാൽ ഇതിന് കൃത്യമായ മരുന്നില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത് .ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിലൂടെയും നമുക്ക് ഇതിനെ അകറ്റി നിർത്താം
ലോകത്തെ മുഴുവൻ മരണത്തിലേയ്ക്ക് തള്ളിയിട്ടു കൊണ്ടിരിയ്ക്കുന്ന ഈ ഭീകരനെ തുരത്തുവാൻ നമ്മുടെ സോപ്പും ആൽക്കഹോൾ അടങ്ങിയ സാനി റ്റൈസറുമാണ്.ഇതിൽ സോപ്പാണ് മികച്ച വൻ. കോവിഡ് - 19 തുരത്തു വാനുള്ള വാക്സിനുകൾ കണ്ടു പിടിയ്ക്കുവാനുള്ള ശ്രമത്തിലാണ് വിദഗ്ധർ .ഇതിന് നമുക്ക് സാധിയ്ക്കുമെന്ന പ്രതീക്ഷയോടെ......
 
</article> </center>
അതുപോലെ പകർത്തുക
 
{{BoxBottom1
| പേര്= അനുശ്രീ.എസ്.കുമാർ
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ് ,പെരുമ്പളം,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34022
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902595" എന്ന താളിൽനിന്ന് ശേഖരിച്ചത്