Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/സഹോദരശ്രുതി        | സഹോദരശ്രുതി        ]]
*[[{{PAGENAME}}/'''ഒര‍ു തണൽ താഴ്‍വാരം''' | '''ഒരു തണൽ താഴ്വാരം''']]
*[[{{PAGENAME}}/'''കൊറോണയെ തുരത്താൻ  | കൊറോണയെ തുരത്താൻ''' ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണയെ തുരത്താൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''ഒര‍ു തണൽ താഴ്‍വാരം'''
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p>
 
                      ഒരു കൊച്ചു ഗ്രാമം ആ  ഗ്രാമത്തിൽ എല്ലാവരും ഒരുമയോടെ ആയിരുന്നു കഴിഞ്ഞിരുന്നത് അവിടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു ആ പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി ആണ് അമ്മു അവൾ ദയയും കാരുണ്യവും ഉള്ള ഒരു കുട്ടിയായിരുന്നു ഒരു ദിവസം അവർ പള്ളിക്കൂടത്തിലേക്കു പോകുമ്പോൾ പാടവരമ്പിൽ ഒരു ചെറിയ വൃക്ഷത്തൈ കണ്ടു അവൾ അതെടുത്ത് പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോയി പിന്നെ അവൾ ആലോചിച്ചു ഇത് ഏത് വൃക്ഷത്തൈ ആണാവോ അവൾക്ക് അത് ഏത് ചെടി ആണെന്ന് മനസ്സിലായില്ല എന്നാലും അവളത് പള്ളിക്കൂടത്തിലെ പുറത്ത് ഗ്രൗണ്ടി നരിക്കൽ നട്ടു അത് അവർ മറ്റു കുട്ടികളോട് പറഞ്ഞു കുട്ടികൾ പിറ്റേദിവസം പലരീതിയിലുള്ള മരത്തൈകൾ കൊണ്ട് നട്ടു അമ്മുവിന് വളരെ സന്തോഷമായി കുറേ വർഷങ്ങൾക്കു ശേഷം പൂർവവിദ്യാർഥിസംഗമം നടക്കുമ്പോൾ പള്ളിക്കൂടത്തിൽ വച്ച് അവർ കണ്ടുമുട്ടി അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു അമ്മു അവരോട് എല്ലാവരോടുമായി പറഞ്ഞു നമ്മൾ നട്ട് നമ്മൾ നട്ട ആ വൃക്ഷത്തൈകൾ ഇല്ലേ അവിടേക്ക് പോകാം, നമുക്ക് അവിടെ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്ലാവരും അവരവരുടെ മരത്തിൻ അടുത്തെത്തി അപ്പോഴാണ് അമ്മു നട്ട തൈ മാവ് ആണെന്ന് മനസ്സിലായത് അതിൽ കുറെ പഴുത്ത മാമ്പഴങ്ങൾ, അമ്മുവിന്റെ ഉറ്റസുഹൃത്തായ സുഹറ പറഞ്ഞു നമ്മൾ നട്ട തൈകൾ ഇപ്പോൾ ഇവിടെ പഠിക്കുന്ന ഓരോരുത്തർക്കും ഒരു വലിയ തണലായി മാറിയിരിക്കുന്നു അപ്പോൾ അമ്മുവിനെ കയ്യടിച്ച് എല്ലാവരും അനുമോദിച്ചു</big>
'''കൊറോണയെ തുരത്താൻ" (വഞ്ചി പാട്ടിന്റെ ഈണത്തിൽ )
</p>
 
ഓ തിത്തിത്താരാ തിത്തിതൈ
തിത്തെയ് തകത്തേയ്‌തേയ്തോം (2)
 
കൊറോണയെ തുരത്തുവാൻ
നമ്മളൊന്നായ് നിന്നിടേണം
കൈകൾ നന്നായ് ഇടയ്ക്കിടെ കഴുകിടേണം.
(ഓ തിത്തിത്താരാ ............)
 
പറഞ്ഞതനുസരിച്ചു വീട്ടിൽത്തന്നെ തുടരേണം
പുറത്തിറങ്ങാതെ നമ്മൾ കരുതിടെണം.
(ഓ തിത്തിത്താരാ ................)
 
പുറത്തേക്കിറങ്ങുമ്പോൾ നാം
മുഖത്തു മാസ്കു കെട്ടേണം
മഹാവ്യാധി തടയുവാൻ കരുതൽ വേണം.
(ഓ തിത്തിത്താരാ .........................)
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സാന്ദ്ര ടി
| പേര്= ആർദ്ര
| ക്ലാസ്സ്= VI - A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18010
| സ്കൂൾ കോഡ്= 18010
| ഉപജില്ല= മലപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മലപ്പ‍ുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം
| ജില്ല= മലപ്പ‍ുറം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902434" എന്ന താളിൽനിന്ന് ശേഖരിച്ചത്