Jump to content
സഹായം

"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവിക്കണം , നമ്മളാൽ തന്നെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
<p> <br>  
<p> <br>  


<center>
മ്മുടെ നാട് covid 19 എന്ന രോഗത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് covid 19. നമുക്ക് covid 19 എന്ന രോഗം തടയാൻ വേണ്ടി നാം നമ്മുടെ ശരീരവും വീടും പരിസരവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. അതിനു വേണ്ടി നാം ഓരോ വ്യക്തികളും തയ്യാർ എടുക്കേണ്ടതുണ്ട്. ഇതിനുമുമ്പ് പ്രളയം വന്നപ്പോൾ നമ്മൾ അതിജീവിച്ചത് പോലെ ഈ covid 19 എന്ന  രോഗത്തിൽ നിന്നും ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന ആത്മവിശ്വാസമാണ് നമ്മളിൽ ഓരോ വ്യക്തിക്കും വേണ്ടത്.പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് നാം ഓരോ വ്യക്തിക്കും ബാധകമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സാമൂഹിക വിപത്താണ്. പരിസ്ഥിതി മാലിന്യങ്ങൾ തടയുന്നതിനു വേണ്ടിയും ലോകത്തെ സംരക്ഷിക്കുവാൻ വേണ്ടിയും നമ്മൾ ഓരോ വ്യക്തികളും തയ്യാർ എടുക്കേണ്ടതാണ്. നമ്മുടെ ചുറ്റും ചെടികളും വൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആയി നാം ആചരിക്കുന്നു.ഒത്തൊരുമിച്ചാൽ മലയും പോരും' എന്ന ചൊല്ലുണ്ടല്ലോ, അതുപോലെ നാം covid 19 എന്ന വൈറസ് പശ്ചാത്തലത്തിൽ ഒരുമിച്ചു നിന്നാൽ ഇതിനെ നമുക്ക് അതിവേഗം തുരത്താം. Covid 19 പകർന്നു പിടിക്കുന്നത് തടയുന്നതിനുവേണ്ടി ലോകമൊട്ടാകെ ലോക്ക്  ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ലോക്ക്  ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ കേരളമാണ് എല്ലാവർക്കും മാതൃകയായി മുൻപന്തിയിൽ നിൽക്കുന്നത്.  
<small>
'''<big>ന'''</big>മ്മുടെ നാട് covid 19 എന്ന രോഗത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് covid 19. നമുക്ക് covid 19 എന്ന രോഗം തടയാൻ വേണ്ടി നാം നമ്മുടെ ശരീരവും വീടും പരിസരവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. അതിനു വേണ്ടി നാം ഓരോ വ്യക്തികളും തയ്യാർ എടുക്കേണ്ടതുണ്ട്. ഇതിനുമുമ്പ് പ്രളയം വന്നപ്പോൾ നമ്മൾ അതിജീവിച്ചത് പോലെ ഈ covid 19 എന്ന  രോഗത്തിൽ നിന്നും ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന ആത്മവിശ്വാസമാണ് നമ്മളിൽ ഓരോ വ്യക്തിക്കും വേണ്ടത്.പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് നാം ഓരോ വ്യക്തിക്കും ബാധകമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സാമൂഹിക വിപത്താണ്. പരിസ്ഥിതി മാലിന്യങ്ങൾ തടയുന്നതിനു വേണ്ടിയും ലോകത്തെ സംരക്ഷിക്കുവാൻ വേണ്ടിയും നമ്മൾ ഓരോ വ്യക്തികളും തയ്യാർ എടുക്കേണ്ടതാണ്. നമ്മുടെ ചുറ്റും ചെടികളും വൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആയി നാം ആചരിക്കുന്നു.ഒത്തൊരുമിച്ചാൽ മലയും പോരും' എന്ന ചൊല്ലുണ്ടല്ലോ, അതുപോലെ നാം covid 19 എന്ന വൈറസ് പശ്ചാത്തലത്തിൽ ഒരുമിച്ചു നിന്നാൽ ഇതിനെ നമുക്ക് അതിവേഗം തുരത്താം. Covid 19 പകർന്നു പിടിക്കുന്നത് തടയുന്നതിനുവേണ്ടി ലോകമൊട്ടാകെ ലോക്ക്  ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ലോക്ക്  ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ കേരളമാണ് എല്ലാവർക്കും മാതൃകയായി മുൻപന്തിയിൽ നിൽക്കുന്നത്.  
രോഗം പ്രതിരോധിക്കാൻ വേണ്ടി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.  
രോഗം പ്രതിരോധിക്കാൻ വേണ്ടി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.  
1. കൈകൾ നന്നായി സോപ്പിട്ട് കഴുകുക
1. കൈകൾ നന്നായി സോപ്പിട്ട് കഴുകുക
വരി 18: വരി 16:
{{BoxBottom1
{{BoxBottom1
| പേര്=  ഫാത്തിമത്ത് ഹിബ. കെ     
| പേര്=  ഫാത്തിമത്ത് ഹിബ. കെ     
| ക്ലാസ്സ്= 8th H* <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 എച്ച് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/901911" എന്ന താളിൽനിന്ന് ശേഖരിച്ചത്