"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിലാവ് (മൂലരൂപം കാണുക)
18:41, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 14: | വരി 14: | ||
ലോകമെല്ലാം കാർന്നു തിന്നും കോറോണയെന്നോമന പേരുള്ളദൃശ്യ ജീവി.. | ലോകമെല്ലാം കാർന്നു തിന്നും കോറോണയെന്നോമന പേരുള്ളദൃശ്യ ജീവി.. | ||
ഇന്നെന്റെ രക്തത്തിലും അവൻ സാന്നിധ്യമാകുന്നു, ഞാനോ ഏകനായി.. | ഇന്നെന്റെ രക്തത്തിലും അവൻ സാന്നിധ്യമാകുന്നു, ഞാനോ ഏകനായി.. | ||
എന്നെ മരണം | എന്നെ മരണം വിളിച്ചീടിൽ ശൂന്യമായിടും പ്രിയരുടെ ജീവിതങ്ങൾ.. | ||
എന്നിൽ ക്ഷണമില്ലാതെത്തിയെൻ അതിഥിയേ, ദയയോടെ നീ എന്നെ അകന്നിടാമോ.. | എന്നിൽ ക്ഷണമില്ലാതെത്തിയെൻ അതിഥിയേ, ദയയോടെ നീ എന്നെ അകന്നിടാമോ.. | ||
ഒരു വട്ടം കൂടി എൻ ജീവൻ ശ്വസിക്കണം എൻ ജന്മനാടിന്റെ ജീവ വായു.. | ഒരു വട്ടം കൂടി എൻ ജീവൻ ശ്വസിക്കണം എൻ ജന്മനാടിന്റെ ജീവ വായു.. | ||
കാത്തിരിക്കുന്നു ഞാൻ ഏറെ പ്രതീക്ഷയോടെന്നിളം പൈതങ്ങളെ കാണുവാൻ.. | കാത്തിരിക്കുന്നു ഞാൻ ഏറെ പ്രതീക്ഷയോടെന്നിളം പൈതങ്ങളെ കാണുവാൻ.. | ||
ഇനി എന്റെ എന്റെ വാനിൽ നിലാവായ് ഉദിച്ചിടും ജീവനുള്ള | ഇനി എന്റെ എന്റെ വാനിൽ നിലാവായ് ഉദിച്ചിടും ജീവനുള്ള നാളെയുടെ ശുഭ ദിനങ്ങൾ.. | ||
</poem> </center> | </poem> </center> |