"ചെറുവാഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/കുട്ടിയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുവാഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/കുട്ടിയും കൊറോണയും (മൂലരൂപം കാണുക)
17:25, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കുട്ടിയും കൊറോണയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അപ്പു നടന്നു പോവുകയായിരുന്നു.വഴിയിൽ അതാ ഒരു ജീവി. അവൻ അടുത്തു ചെന്നു സീക്ഷിച്ചുനോക്കി. ഒാ ഇതു നമ്മുടെ കോവിഡ് പത്തൊമ്പതല്ലെ. അപ്പു ചോദിച്ചു,എന്റെ കൊറോണെ നീ എന്താ കാണിച്ചു കൊണ്ടിരിക്കുന്നേ. നമ്മൾ നിന്നോടെന്തു തെറ്റു ചെയ്തു. എത്രപേരാ ഭൂമിയിൽ ഇല്ലാതായത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ നീ എല്ലാവരേയും ഇല്ലാതാക്കുകയാണ് അല്ലേ. | അപ്പു നടന്നു പോവുകയായിരുന്നു. വഴിയിൽ അതാ ഒരു ജീവി. അവൻ അടുത്തു ചെന്നു സീക്ഷിച്ചുനോക്കി. ഒാ ഇതു നമ്മുടെ കോവിഡ് പത്തൊമ്പതല്ലെ. അപ്പു ചോദിച്ചു, എന്റെ കൊറോണെ നീ എന്താ കാണിച്ചു കൊണ്ടിരിക്കുന്നേ. നമ്മൾ നിന്നോടെന്തു തെറ്റു ചെയ്തു. എത്രപേരാ ഭൂമിയിൽ ഇല്ലാതായത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ നീ എല്ലാവരേയും ഇല്ലാതാക്കുകയാണ് അല്ലേ. | ||
എല്ലാം കേട്ടതിനുശേഷം കോവിഡ് ശാന്തനായി പറഞ്ഞു. കുട്ടീ നമ്മുടെ ലോകം മാറേണ്ടിയിരിക്കുന്നു. ശീലങ്ങൾ മാറേണ്ടിയിരിക്കുന്നു.അതിനായിരിക്കാം ഞാൻ നിങ്ങളുടെ മുന്നിൽ ഇപ്പോൾ വരേണ്ടി വന്നത്. പൊതുസ്ഥലത്തു തുപ്പുന്നത് ഒഴിവാക്കുക,തുമ്മുമ്പോൾ | എല്ലാം കേട്ടതിനുശേഷം കോവിഡ് ശാന്തനായി പറഞ്ഞു. കുട്ടീ നമ്മുടെ ലോകം മാറേണ്ടിയിരിക്കുന്നു. ശീലങ്ങൾ മാറേണ്ടിയിരിക്കുന്നു.അതിനായിരിക്കാം ഞാൻ നിങ്ങളുടെ മുന്നിൽ ഇപ്പോൾ വരേണ്ടി വന്നത്. പൊതുസ്ഥലത്തു തുപ്പുന്നത് ഒഴിവാക്കുക, തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക, മാസ്ക‍് ശീലമാക്കുക, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഞാൻ എത്രയുംപെട്ടന്നു പോകാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഋഷഭ് | | പേര്= ഋഷഭ് | ||
വരി 17: | വരി 17: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sajithkomath| തരം= കഥ}} |